റിനോ ആന്റോ

ഇന്ത്യൻ ഫുട്ബോൾ താരം
(റിനോ ആൻറ്റോ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യൻ ഫുട്ബോൾ ടീം അംഗവും കേരളത്തിലെ പുതിയ തലമുറയിലെ ഫുട്ബോൾ കളിക്കാരിൽ ശ്രദ്ധേയനുമാണ് 'റിനോ ആന്റോ (ജനനം:03 ജനുവരി 1988)[1]. തൃശൂർ ജില്ല ആണ് സ്വദേശം. ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിനുവേണ്ടി കളിക്കുന്നു.

റിനോ ആന്റോ
Personal information
Full name റിനോ ആന്റോ
Date of birth (1988-01-03) 3 ജനുവരി 1988  (36 വയസ്സ്)
Place of birth തൃശൂർ , കേരള, India
Club information
Current team
കേരള ബ്ലാസ്റ്റേഴ്സ്
2017കേരളാ ബ്ലാസ്റ്റേർസ് എഫ് സി 1 (0)
National team
Years Team Apps (Gls)
2013– Iഇന്ത്യ 3 (0)
‡ National team caps and goals, correct as of 07:01, 1 September 2015 (UTC)

അവലംബം തിരുത്തുക

  1. "റിനോ ആൻറ്റോ". The Telegraph India. Retrieved 3 August 2013.


പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=റിനോ_ആന്റോ&oldid=2778185" എന്ന താളിൽനിന്ന് ശേഖരിച്ചത്