റിനോറിയ ബെൻഗാളെൻസിസ്

ചെടിയുടെ ഇനം

വയലേസീ കുടുംബത്തിലെ സപുഷ്പികളുടെ ഒരു സ്പീഷീസാണ് റിനോറിയ ബെൻഗാളെൻസിസ്. (Rinorea bengalensis). ഇന്തോമലേഷ്യ, ഓസ്ട്രേലിയ, പസഫിക് ഐലൻഡ്സ് എന്നിവിടങ്ങളിലും 800 മീറ്റർ വരെ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ആർദ്ര നിത്യഹരിത വനങ്ങളിലോ, പശ്ചിമഘട്ടത്തിലെ കൂർഗ്, ചിക്കമഗളൂർ എന്നീ പ്രദേശങ്ങളിലും കാണാൻ കഴിയുന്നു.[1] റിനോറിയ നിക്കോളിഫെറ (Rinorea niccolifera) ബെൻഗാളെൻസിസുമായി വളരെ സാമ്യമുള്ളതാണ്. ഇതൊരു അറിയപ്പെടുന്ന നിക്കൽ ഹൈപ്പർഅക്യൂമുലേറ്റർ ആണ്.[2]

റിനോറിയ ബെൻഗാളെൻസിസ്
Flowers at Peravoor
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Violaceae
Subfamily:
Violoideae
Genus:
Rinorea
Species:
bengalensis
  1. http://www.biotik.org/india/species/r/rinobeng/rinobeng_en.html
  2. "New Species of Metal-eating Plant Discovered". Astrobiology.com. 2014-05-09. Retrieved 2014-05-10.
"https://ml.wikipedia.org/w/index.php?title=റിനോറിയ_ബെൻഗാളെൻസിസ്&oldid=3223057" എന്ന താളിൽനിന്ന് ശേഖരിച്ചത്