ഇംഗ്ലീഷ് സാഹിത്യകാരനാണ്‌ റിച്ചാർഡ് ആദംസ്.ആധുനിക ചരിത്രത്തിൽ ബിരുദം നേടിയതിനു ശേഷം ബ്രിട്ടനു വേണ്ടി രണ്ടാം ലോക യുദ്ധത്തിൽ സൈനികസേവനം ചെയ്തു.തന്റെ പഠനത്തിനു ശേഷം ബ്രിട്ടൺ സിവിൽ സർവീസിൽ പ്രവേശിച്ചു. മുയലുകളുടെ കഥപറഞ്ഞ 1974-ൽ പുറത്തിറങ്ങിയ ചിൽഡ്രൻസ് ക്ലാസിക് ‘വാട്ടർഷിപ്പ് ഡൗൺ’ ആണ് ആദംസിനെ ശ്രദ്ധേയനാക്കിയത്[2][3].

റിച്ചാർഡ് ആദംസ്
Adams reads from Watership Down in 2008
Adams reads from Watership Down in 2008
ജനനംRichard George Adams
(1920-05-09)9 മേയ് 1920
Wash Common, Newbury, Berkshire, England
മരണം24 ഡിസംബർ 2016(2016-12-24) (പ്രായം 96)
Oxford, Oxfordshire, England[1]
തൊഴിൽNovelist
ദേശീയതBritish
ശ്രദ്ധേയമായ രചന(കൾ)Watership Down, Shardik, The Plague Dogs, The Girl in a Swing
അവാർഡുകൾCarnegie Medal
1972
Guardian Prize
1973
കയ്യൊപ്പ്പ്രമാണം:Richard Adams Signature.svg

ദി ഗേൾ ഇൻ എ സ്വിംഗ്, ഷർഡിക്, ദി പ്ലേഗ് ഡോഗ്സ് എന്നിവ ആംദസിന്റെ പ്രധാന കൃതികളാണ്.

ബഹുമതികൾ

തിരുത്തുക

കാർനെജി മെഡൽ(1972), ഗാർഡിയ പ്രൈസ്(1973) എന്നിവ അടക്കം നിരവധി അംഗീകാരങ്ങൾ ലഭിച്ചു[4][5]

  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Washington Post obit എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. "Structo talks to Richard Adams". structomagazine.co.uk. Retrieved 1 May 2014.
  3. McFadden, Robert D. (27 December 2016). "Richard Adams, Whose Novel 'Watership Down' Became a Phenomenon, Dies at 96". The New York Times. Retrieved 27 December 2016.
  4. http://www.deepika.com/News_Latest.aspx?catcode=cat2&newscode=197590
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-07-14. Retrieved 2021-08-17.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=റിച്ചാർഡ്_ആദംസ്&oldid=3951872" എന്ന താളിൽനിന്ന് ശേഖരിച്ചത്