റിച്ചാഡ് കെയ്ത്ത് ഇല്ലിങ്‌വർത്ത് (ജനനം: 23 ഓഗസ്റ്റ് 1963, ബ്രാഡ്ഫോഡ്, യോക്‌ഷൈർ, ഇംഗ്ലണ്ട്) ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് അമ്പയറും മുൻ ഇംഗ്ലീഷ് ക്രിക്കറ്റ് കളിക്കാരനുമാണ്. 1991 മുതൽ 1996 വരെ 9 ടെസ്റ്റുകളിലും, 25 ഏകദിനങ്ങളിലും അദ്ദേഹം ഇംഗ്ലണ്ട് ടീമിനുവേണ്ടി കളിച്ചിട്ടുണ്ട്. 1992, 1996 ക്രിക്കറ്റ് ലോകകപ്പുകളിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. പിന്നീട് അമ്പയറിങ്ങ് രംഗത്തേക്ക് അദ്ദേഹം മാറി, 2006 മുതൽ അമ്പയറിങ്ങ് രംഗത്ത് അദ്ദേഹം സജീവമാണ്. 2009ൽ അദ്ദേഹത്തെ ഐ.സി.സി. അമ്പയർമാരുടെ പാനലിൽ ഉൾപ്പെടുത്തി. 2013ൽ അദ്ദേഹത്തെ എലൈറ്റ് പാനലിലേക്ക് ഉയർത്തി. 2015 ക്രിക്കറ്റ് ലോകകപ്പ് നിയന്ത്രിക്കുന്ന 20 അമ്പയർമാരിൽ ഒരാളാണ് അദ്ദേഹം[1].

റിച്ചാഡ് ഇല്ലിങ്‌വർത്ത്
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്റിച്ചാഡ് കെയ്ത്ത് ഇല്ലിങ്‌വർത്ത്
ജനനം (1963-08-23) 23 ഓഗസ്റ്റ് 1963  (60 വയസ്സ്)
ബ്രാഡ്ഫോഡ്, യോക്‌ഷൈർ, ഇംഗ്ലണ്ട്
ബാറ്റിംഗ് രീതിവലംകൈയ്യൻ
ബൗളിംഗ് രീതിഇടംകൈയ്യൻ സ്ലോ
റോൾബൗളർ, അമ്പയർ
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 551)4 ജൂലൈ 1991 v വെസ്റ്റ് ഇൻഡീസ്
അവസാന ടെസ്റ്റ്26 ഡിസംബർ 1995 v ദക്ഷിണാഫ്രിക്ക
ആദ്യ ഏകദിനം (ക്യാപ് 113)23 മേയ് 1991 v വെസ്റ്റ് ഇൻഡീസ്
അവസാന ഏകദിനം9 മാർച്ച് 1996 v പാകിസ്താൻ
പ്രാദേശിക തലത്തിൽ
വർഷംടീം
1982–2000വോർസെസ്റ്റർഷൈർ
1988–1989നാറ്റൽ
2001ഡെർബിഷൈർ
Umpiring information
Tests umpired14 (2012–2015)
ODIs umpired35 (2010–2015)
FC umpired106 (2003–തുടരുന്നു)
LA umpired127 (2003–തുടരുന്നു)
T20 umpired102 (2005–തുടരുന്നു)
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ ടെസ്റ്റ് ഏകദിനം ഫസ്റ്റ് ക്ലാസ് ലിസ്റ്റ് എ
കളികൾ 9 25 376 381
നേടിയ റൺസ് 128 68 7027 1458
ബാറ്റിംഗ് ശരാശരി 18.28 11.33 22.45 14.87
100-കൾ/50-കൾ –/– –/– 4/21 –/1
ഉയർന്ന സ്കോർ 28 14 120* 53*
എറിഞ്ഞ പന്തുകൾ 1485 1501 65868 16918
വിക്കറ്റുകൾ 19 30 831 412
ബൗളിംഗ് ശരാശരി 32.36 35.29 31.54 27.08
ഇന്നിംഗ്സിൽ 5 വിക്കറ്റ് 27 2
മത്സരത്തിൽ 10 വിക്കറ്റ് n/a 6 n/a
മികച്ച ബൗളിംഗ് 4/96 3/33 7/50 5/24
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 5/– 8/– 161/– 93/–
ഉറവിടം: ക്രിക്കറ്റ്ആർക്കൈവ്, 8 ഡിസംബർ 2013

അന്താരാഷ്ട്ര അമ്പയറിങ് സ്ഥിതിവിവരം തിരുത്തുക

30 ജൂൺ 2014 പ്രകാരം:

ആദ്യം അവസാനം ആകെ
ടെസ്റ്റ്   ബംഗ്ലാദേശ് v   West Indies - ധാക്ക, നവംബർ 2012   West Indies v   ന്യൂസിലൻഡ് - ബ്രിഡ്ജ്ടൗൺ, ജൂൺ 2014 9
ഏകദിനം   ഇംഗ്ലണ്ട് v   ബംഗ്ലാദേശ് - ബ്രിസ്റ്റോൾ, ജൂലൈ 2011   പാകിസ്താൻ v   ശ്രീലങ്ക - അബുദാബി, ഡിസംബർ 2013 27
ട്വന്റി20   ഇംഗ്ലണ്ട് v   പാകിസ്താൻ - കാർഡിഫ്, സെപ്റ്റംബർ 2010   ഇന്ത്യ v   West Indies - ധാക്ക, മാർച്ച് 2014 11

അവലംബം തിരുത്തുക

  1. "ICC announces match officials for ICC Cricket World Cup 2015". ICC Cricket. 2 December 2014. Archived from the original on 2019-01-07. Retrieved 12 February 2015.