റാസ് ദാഷെൻ (Amharic: ራስ ዳሸን rās dāshn), എത്യോപ്യയിലെ ഏറ്റവും ഉയരമുള്ള പർവതവും ആഫ്രിക്കയിലെ പതിനാലാമത്തെ ഏറ്റവും ഉയർന്ന കൊടുമുടിയുമാണ്. ഈ പർവ്വതം റാസ് ഡെജെൻ എന്നും അറിയപ്പെടുന്നു . അംഹാര മേഖലയിലെ നോർത്ത് ഗോണ്ടാർ സോണിലെ സിമിയൻ മൗണ്ടൻസ് ദേശീയോദ്യാനത്തിൽ സ്ഥിതി ചെയ്യുന്ന ഇതിൻറെ ഉയരം 4,550 മീറ്റർ (14,930 അടി) ആണ്.

റാസ് ദാഷെൻ
ራስ ዳሸን
The summit area viewed from the west summit
ഉയരം കൂടിയ പർവതം
Elevation4,620 മീ (15,160 അടി) [1]
Prominence3,997 മീ (13,114 അടി) [2]
Ranked 23rd
Isolation1,483 കി.മീ (4,865,000 അടി) Edit this on Wikidata
ListingCountry high point
Ultra
Coordinates13°14′09″N 38°22′15″E / 13.23583°N 38.37083°E / 13.23583; 38.37083[2]
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
റാസ് ദാഷെൻ is located in Ethiopia
റാസ് ദാഷെൻ
റാസ് ദാഷെൻ
Parent rangeSimien Mountains
  1. "Africa Ultra-Prominences" According to Peaklist.org: "There is a high-divergence of published elevations for Ras Dejen (also spelled Ras Deshen or Ras Dashen). An Italian military survey measured it at 4620m mi, a height that is still often quoted."Ras Dashen". Peakware.com. Archived from the original on 2016-03-04. A new elevation of 4,533m emerged from a 1970s triangulation survey.example: Peakbagger.comand Summitpost.org A subsequent Franco-Italian survey established a height of 4,550m."Peaklist footnote #2. See also Elevation misquotes. Retrieved 2012-09-02.
  2. 2.0 2.1 "Africa Ultra-Prominences" Peaklist.org. Retrieved 2012-09-02.
"https://ml.wikipedia.org/w/index.php?title=റാസ്_ദാഷെൻ&oldid=3777516" എന്ന താളിൽനിന്ന് ശേഖരിച്ചത്