പ്രധാന മെനു തുറക്കുക

റാബത്ത് (അറബിക്: الرِّبَاط‎, romanized: ar-ribāṭ; Moroccan Arabic: الرباط‎, romanized: ṛ-ṛbaṭ; Standard Moroccan Tamazight: ⵕⵕⴱⴰⵟ, translit. ṛṛbaṭ‎) ആഫ്രിക്കൻ രാജ്യമായ മൊറോക്കോയുടെ തലസ്ഥാന നഗരവും രാജ്യത്തെ രണ്ടാമത്തെ വലിയ നഗരവുമാണ്. നാഗരിക ജനസംഖ്യ ഏകദേശം 580,000 (2014) ആണ്. മെട്രോപോളിറ്റൻ മേഖലയിലെ ആകെ ജനസംഖ്യ 1.2 മില്യൺ ആണ്. റാബത്ത്-സാലെ-കെനിട്ര ഭരണമേഖലയുടെ തലസ്ഥാനവുംകൂടിയാണ് ഈ നഗരം. റാബത്ത് നഗരം അറ്റ്‍ലാന്റിക് മഹാസമുദ്രത്തിനു സമീപം ബൌ റെഗ്രെഗ് നദിയുടെ അഴിമുഖത്താണ് സ്ഥിതിചെയ്യുന്നത്. നദീതീരത്തിന് അഭിമുഖമായി പ്രധാന ഗതാഗത പട്ടണമായ സലേ സ്ഥിതിചെയ്യുന്നു. റാബത്ത്, ടെമാര, സലേ എന്നീ നഗരങ്ങൾ കൂടിച്ചേർന്ന് 1.8 മില്യൺ ജനങ്ങളുള്ള ഒരു മഹാ നഗരസമൂഹത്തെ സൃഷ്ടിക്കുന്നു. എക്കൽ അടിയുന്നതു സംബന്ധമായ പ്രശ്നങ്ങൾ ഒരു തുറമുഖമായുള്ള റബാത്തിൻറെ പങ്ക് കുറച്ചുവെങ്കിലും റാബത്തും സാലയും ഇപ്പോഴും ഒരു പ്രധാന തുണിത്തര, ഭക്ഷ്യ സംസ്കരണ, നിർമ്മാണ വ്യവസായങ്ങളെ പരിപാലിക്കുന്ന തുറമുഖങ്ങളായി നിലകൊള്ളുന്നു. ഇതുകൂടാതെ ടൂറിസവും മൊറോക്കോയിലെ എല്ലാ വിദേശ എംബസികളുടെയും സാന്നിധ്യവും റാബത്തിനെ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട നഗരങ്ങളിൽ ഒന്നാക്കി മാറ്റുന്നു.

Rabat

City
Kasbah des Oudaias P1060348.JPG
Marokko 011.jpg Royal Palace, Rabat.jpg
Une ruelle de la Kasbah des Oudayas.jpg Chellah Rabat.jpg Tour Hassan-Rabat.jpg
പതാക Rabat
Flag
Arms of Rabat.png
Seal
Rabat is located in Morocco
Rabat
Rabat
Location in Morocco & Africa
Rabat is located in Africa
Rabat
Rabat
Rabat (Africa)
Coordinates: 34°02′N 6°50′W / 34.033°N 6.833°W / 34.033; -6.833[1]
Country Morocco
RegionEṛṛbaṭ-Sla-Qniṭra
Founded by Almohads1146
Government
 • MayorFathallah Oualalou[2]
Area
 • City117 കി.മീ.2(45.17 ച മൈ)
ഉയരത്തിലുള്ള സ്ഥലം
160 മീ(520 അടി)
താഴ്ന്ന സ്ഥലം
0 മീ(0 അടി)
Population
 (2014)[3]
 • City577
 • റാങ്ക്7th in Morocco
 • ജനസാന്ദ്രത4,900/കി.മീ.2(13,000/ച മൈ)
 • മെട്രോപ്രദേശം
2
Time zoneUTC+0 (WET)
 • Summer (DST)UTC+1 (WEST)
വെബ്സൈറ്റ്www.rabat.ma
Official nameRabat, Modern Capital and Historic City: a Shared Heritage
TypeCultural
Criteriaii, iv
Designated2012 (36th session)
Reference no.1401
State PartyMorocco
RegionArab States

അവലംബംതിരുത്തുക

  1. "Hong Kong Observatory". Hong Kong Observatory. ശേഖരിച്ചത് 2009-08-17.
  2. "Rabat Mayor Wala'alou Receives the Keys to the Capital by Abd al-Latif al-La'abi" (ഭാഷ: Arabic). © 2010 Al-Ittihad al-Ishtaraki. ശേഖരിച്ചത് 2010-04-21.CS1 maint: Unrecognized language (link)
  3. "Population légale d'après les résultats du RGPH 2014 sur le Bulletin officiel N° 6354" (pdf). Haut-Commissariat au Plan (ഭാഷ: അറബിക്). ശേഖരിച്ചത് 2015-07-11.
"https://ml.wikipedia.org/w/index.php?title=റാബത്ത്&oldid=2586505" എന്ന താളിൽനിന്ന് ശേഖരിച്ചത്