റാഞ്ചോ മിറാജ്
റാഞ്ചോ മിറാജ്, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിൽ റിവർസൈ് കൗണ്ടിയിലെ ഒരു റിസോർട്ട് നഗരമാണ്. 2000 ലെ യു.എസ്. സെൻസസ് പ്രകാരം 13,249 ആയിരുന്നു ഈ നഗരത്തിലെ ജനസംഖ്യ 2010 ലെ സെൻസസിൽ 17,218 ആയി വർദ്ധിച്ചിരുന്നു. എന്നാൽ കാലാവസ്ഥാനുസൃതമായി പ്രത്യേക അവസരങ്ങളിൽ ജനസംഖ്യ 20,000 വരെ വർദ്ധിക്കാറുണ്ട്. കത്തീഡ്രൽ സിറ്റിയ്ക്കും പാം ഡെസെർട്ടിനുമിടയിൽ സ്ഥിതിചെയ്യുന്ന ഈ നഗരം കോച്ചെല്ലാ താഴ്വരയിലെ (പാം സ്പ്രിംഗ്സ് മേഖല) 9 നഗരങ്ങളിലൊന്നാണ്. മിറാജ് കോവിനൊപ്പം “കോവ് കമ്മ്യൂണിറ്റീസ്” (ഡെസർട്ട്, മഗ്നേഷ്യ, പാമാസ്, ടമറിസ്ക്, തുന്ദർബേർഡ് എന്നിവ) എന്നറിയപ്പെട്ടിരുന്ന സംയോജിപ്പിക്കപ്പെടാത്ത 5 മേഖലകൾ ലയിപ്പിച്ച് 1973 ലാണ് റാഞ്ചോ മിറാജ് ഒരു നഗരമായി സംയോജിപ്പിക്കപ്പെട്ടത്. അക്കാലത്ത് നഗരത്തിൽ 3,000 സ്ഥിരവാസികളുണ്ടായിരുന്നു.
റാഞ്ചോ മിറാജ്, കാലിഫോർണിയ | ||
---|---|---|
City of Rancho Mirage | ||
California State Route 111 in Rancho Mirage | ||
| ||
Location in Riverside County and the state of California | ||
Coordinates: 33°46′9″N 116°25′16″W / 33.76917°N 116.42111°W | ||
Country | United States of America | |
State | California | |
County | Riverside | |
Incorporated | August 3, 1973[1] | |
• ആകെ | 25.19 ച മൈ (65.24 ച.കി.മീ.) | |
• ഭൂമി | 24.80 ച മൈ (64.24 ച.കി.മീ.) | |
• ജലം | 0.39 ച മൈ (1.01 ച.കി.മീ.) 1.57% | |
ഉയരം | 272 അടി (83 മീ) | |
• ആകെ | 17,218 | |
• കണക്ക് (2016)[5] | 18,194 | |
• ജനസാന്ദ്രത | 733.57/ച മൈ (283.23/ച.കി.മീ.) | |
സമയമേഖല | UTC-8 (Pacific) | |
• Summer (DST) | UTC-7 (PDT) | |
ZIP code | 92270 | |
Area codes | 442/760 | |
FIPS code | 06-59500 | |
GNIS feature IDs | 1661281, 2411515 | |
വെബ്സൈറ്റ് | www |
അവലംബം
തിരുത്തുക- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 28, 2017.
- ↑ "Rancho Mirage". Geographic Names Information System. United States Geological Survey. Retrieved November 2, 2014.
- ↑ "Rancho Mirage (city) QuickFacts". United States Census Bureau. Archived from the original on 2016-02-05. Retrieved April 2, 2015.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
External links
തിരുത്തുകവിക്കിവൊയേജിൽ നിന്നുള്ള റാഞ്ചോ മിറാജ് യാത്രാ സഹായി