റാങ്കുകളും പദവികളും (ഇന്ത്യൻ വ്യോമസേന)
ഭാരതീയ വ്യോമസേനയുടെ റാങ്ക് ഘടന റോയൽ വ്യോമസേനയുടെ റാങ്ക് ഘടനയെ അടിസ്ഥാനപ്പെടുത്തിയാണ് നിർണ്ണയിച്ചിരിക്കുന്നത്. മാർഷൽ ഓഫ് ഇന്ത്യൻ എയർ ഫോഴ്സ് ആണ് ഏറ്റവും ഉയർന്ന പദവി. അർജൻ സിംഗ് മാത്രമാണ് ഈ റാങ്ക് നേടിയ ഏക ഉദ്യോഗസ്ഥൻ. ഭാരതീയ വ്യോമസേനയിലെ റാങ്കുകളും പദവികളും താഴെപ്പറയും പ്രകാരമാണ്.
ഓഫീസർ റാങ്കുകൾ
തിരുത്തുകതോൾ | |||||||||||
ഷർട്ടിന്റെ സ്ലീവ് | |||||||||||
റാങ്ക് | എയർ ഫോഴ്സ് മാർഷൽ¹ | എയർ ചീഫ് മാർഷൽ |
എയർ മാർഷൽ |
എയർ വൈസ് മാർഷൽ |
എയർ കോമ്മഡോർ |
ഗ്രൂപ്പ് ക്യാപ്റ്റൻ |
വിങ്ങ് കമാൻഡർ |
സ്ക്വാഡ്രൻ ലീഡർ |
ഫ്ലൈറ്റ് ലെഫ്റ്റനന്റ് |
ഫ്ലൈയിംഗ് ഓഫീസർ |
ഫ്ലൈയിംഗ് കേഡറ്റ്2 |
|
റാങ്ക് വിഭാഗം | കമ്മീഷൻ ചെയ്ത ജൂനിയർ റാങ്കുകൾ | കമ്മീഷൻ ചെയ്യാത്ത റാങ്കുകൾ | Enlisted | |||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
ഇന്ത്യൻ എയർ ഫോഴ്സ്[1] |
|
ചിഹ്നം ഇല്ല | ||||||||||||||||||||||||||||||||||
മാസ്റ്റർ വാറന്റ് ഓഫീസർ | വാറന്റ് ഓഫീസർ | ജൂനിയർ വാറന്റ് ഓഫീസർ | സാർജന്റ് | കോർപ്പറൽ | ലീഡിങ് എയർക്രാഫ്റ്റ്‌സ്മാൻ | എയർക്രാഫ്റ്റ്സ്മാൻ |
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "For Airmen". careerairforce.nic.in. Indian Air Force. Archived from the original on 25 February 2012. Retrieved 23 September 2021.