റമോണ ദി ബ്രേവ്
ബെവർലി ക്ലിയർലി രചിച്ച കുട്ടികൾക്കുള്ള ഒരു നോവലാണ് റമോണ ദി ബ്രേവ്. റമോണ പരമ്പരയിലെ മൂന്നാമത്തെ പുസ്തകമാണിത്. 1975ൽ ആണ് റമോണ ദി ബ്രേവ് ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടത്. റമോണ പുസ്തക പരമ്പരയിലെ റമോണ ദ പെസ്റ്റ് എന്ന നോവലിന്റെ തുടർച്ചയാണ് ഈ നോവൽ. Alan Tiegreen എന്ന ചിത്രകാരനാണ് നോവലിലെ ചിത്രങ്ങൾ രചിച്ചിരിക്കുന്നത്.[1]
കർത്താവ് | ബെവർലി ക്ലിയർലി |
---|---|
ചിത്രരചയിതാവ് | Alan Tiegreen |
രാജ്യം | United States |
ഭാഷ | ഇംഗ്ലീഷ് |
പരമ്പര | റമോണ (നോവൽ പരമ്പര) |
സാഹിത്യവിഭാഗം | Children's novel |
പ്രസിദ്ധീകൃതം | 1975 (William Morrow) |
മാധ്യമം | Print (paperback) |
ഏടുകൾ | 189 pp |
ISBN | 0-688-22015-0 |
മുമ്പത്തെ പുസ്തകം | Ramona the Pest |
ശേഷമുള്ള പുസ്തകം | Ramona and Her Father |
അവലംബം
തിരുത്തുക- ↑ "Ramona the Brave". First Edition. Retrieved April 25, 2012.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Chapter 1 of Ramona the Brave at Harperchildrens.com Archived 2007-09-27 at the Wayback Machine.