(രേഫം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാള അക്ഷരമാലയിലെ ഇരുപത്തിയേഴാമത്തെ വ്യഞ്ജനാക്ഷരമാണ് . രേഫം എന്ന പേരിലും 'ര'കാരം അറിയപ്പെടുന്നു.

മലയാള അക്ഷരം
ര മലയാളം അക്ഷരം
വിഭാഗം {{{വിഭാഗം}}}
ഉച്ചാരണമൂല്യം {{{ഉച്ചാരണമൂല്യം}}}
തരം ഹ്രസ്യസ്വരം
ക്രമാവലി {{{ക്രമാവലി}}}
ഉച്ചാരണസ്ഥാനം
ഉച്ചാരണരീതി തീവ്രയത്നം
ഉച്ചാരണം
സമാനാക്ഷരം
സന്ധ്യാക്ഷരം {{{സന്ധ്യാക്ഷരം}}}
സർവ്വാക്ഷരസംഹിത {{{സർവ്വാക്ഷരസംഹിത}}}
ഉപയോഗതോത് {{{ഉപയോഗതോത്}}}
ഓതനവാക്യം {{{ഓതനവാക്യം}}}
പേരിൽ
{{{}}}←
{{{}}}
→{{{}}}

പരമ്പരാഗതമായി, അക്ഷരമാലയിൽ ഇതിനെ അന്തഃസ്ഥം അഥവാ മധ്യമം എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തുന്നു. സ്വനവിജ്ഞാനമനുസരിച്ച് ഇത് നാദിയും ദന്ത്യവുമായ ഒരു ഉൽക്ഷിപ്തവ്യഞ്ജനമാണ്.

ഛന്ദശ്ശാസ്ത്രത്തിൽ

തിരുത്തുക

ഛന്ദശ്ശാസ്ത്രത്തിൽ, മധ്യലഘുവായ ത്ര്യക്ഷരഗണത്തെ സൂചിപ്പിക്കുന്നതിന് 'ര'കാരം ഉപയോഗിക്കുന്നു.

രേഫത്തിന്റെ വർണം

തിരുത്തുക

ര് + അ = ര


ഇവകൂടി കാണുക

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ര&oldid=3307688" എന്ന താളിൽനിന്ന് ശേഖരിച്ചത്