ഗ്രീൻവിച്ചിന് കിഴക്ക് നാല് ഡിഗ്രിയിലുള്ള രേഖാംശരേഖയാണ് രേഖാംശം 4 കിഴക്ക് അഥവാ മെറീഡിയൻ 4° ഈസ്റ്റ് എന്ന് അറിയപ്പെടുന്നത്. ഉത്തര ധ്രുവത്തിൽ നിന്ന് തുടങ്ങി ആർട്ടിക് സമുദ്രം, അറ്റ്ലാന്റിക് മഹാസമുദ്രം, യൂറോപ്പ്, ആഫ്രിക്ക, ദക്ഷിണ സമുദ്രം, അന്റാർട്ടിക്ക എന്നിവയിലൂടെ കടന്ന് ഇത് ദക്ഷിണ ധ്രുവത്തിൽ അവസാനിക്കുന്നു.

Line across the Earth
രേഖാംശം 4 കിഴക്ക്

നാലാം കിഴക്കൻ രേഖാംശരേഖ, 176-ആം പടിഞ്ഞാറൻ രേഖാംശരേഖയുമായി കൂടിചേർന്ന് ഒരു വലിയ വൃത്തമായി മാറുന്നു.

ഒരു ധ്രുവം മുതൽ എതിർ ധ്രുവം വരെതിരുത്തുക

ഉത്തരധ്രുവത്തിൽ നിന്ന് ആരംഭിച്ച് ദക്ഷിണ ധ്രുവത്തിൽ, പര്യവസാനിക്കുന്ന രേഖാംശം 4 കിഴക്ക് കടന്നുപോകുന്നത്:

നിർദ്ദേശാങ്കങ്ങൾ രാജ്യം, പ്രദേശം അല്ലെങ്കിൽ കടൽ കുറിപ്പ്
90°0′N 4°0′E / 90.000°N 4.000°E / 90.000; 4.000 (Arctic Ocean) ആർട്ടിക്ക് സമുദ്രം
81°25′N 4°0′E / 81.417°N 4.000°E / 81.417; 4.000 (Atlantic Ocean) അറ്റ്ലാന്റിക് സമുദ്രം
61°0′N 4°0′E / 61.000°N 4.000°E / 61.000; 4.000 (North Sea) വടക്കൻ കടൽ
51°50′N 4°0′E / 51.833°N 4.000°E / 51.833; 4.000 (Netherlands)   നെതർലൻ്റ്സ് Islands of Goeree-Overflakkee and Schouwen-Duiveland
Peninsulas of Tholen and Zuid-Beveland
Zeelandic Flanders
51°14′N 4°0′E / 51.233°N 4.000°E / 51.233; 4.000 (Belgium)   ബെൽജിയം
50°21′N 4°0′E / 50.350°N 4.000°E / 50.350; 4.000 (France)   ഫ്രാൻസ് റെംസിന്റെ (at 49°16′N 4°2′E / 49.267°N 4.033°E / 49.267; 4.033 (Reims)) തൊട്ട് പടിഞ്ഞാറ് ഭാഗത്തുകൂടി കടന്നുപോകുന്നു
43°33′N 4°0′E / 43.550°N 4.000°E / 43.550; 4.000 (Mediterranean Sea) മദ്ധ്യധരണ്യാഴി
40°4′N 4°0′E / 40.067°N 4.000°E / 40.067; 4.000 (Spain)   സ്പെയിൻ മെനോർക ദ്വീപിലൂടെ കടന്നുപോകുന്നു
39°55′N 4°0′E / 39.917°N 4.000°E / 39.917; 4.000 (Mediterranean Sea) മദ്ധ്യധരണ്യാഴി
36°54′N 4°0′E / 36.900°N 4.000°E / 36.900; 4.000 (Algeria)   അൾജീരിയ
19°5′N 4°0′E / 19.083°N 4.000°E / 19.083; 4.000 (Mali)   മാലി
16°6′N 4°0′E / 16.100°N 4.000°E / 16.100; 4.000 (Niger)   നൈജർ For about 8 km
16°1′N 4°0′E / 16.017°N 4.000°E / 16.017; 4.000 (Mali)   മാലി For about 5 km
15°59′N 4°0′E / 15.983°N 4.000°E / 15.983; 4.000 (Niger)   നൈജർ
12°51′N 4°0′E / 12.850°N 4.000°E / 12.850; 4.000 (Nigeria)   നൈജീരിയ
6°25′N 4°0′E / 6.417°N 4.000°E / 6.417; 4.000 (Atlantic Ocean) അറ്റ്ലാന്റിക് സമുദ്രം
60°0′S 4°0′E / 60.000°S 4.000°E / -60.000; 4.000 (Southern Ocean) ദക്ഷിണസമുദ്രം
70°3′S 4°0′E / 70.050°S 4.000°E / -70.050; 4.000 (Antarctica) അന്റ്റാർട്ടിക്ക Queen Maud Land, claimed by   നോർവേ


മുൻഗാമി
-1st meridian ക്ക്
രേഖാംശം 4 കിഴക്ക്
forms a great circle with
180th meridian east
പിൻഗാമി
1st meridian ക്ക്
"https://ml.wikipedia.org/w/index.php?title=രേഖാംശം_4_കിഴക്ക്&oldid=3526229" എന്ന താളിൽനിന്ന് ശേഖരിച്ചത്