രേഖാംശം 3 കിഴക്ക്
മെറീഡിയൻ 3 ° ഈസ്റ്റ് രേഖാംശരേഖ
2nd meridian eastഗ്രീൻവിച്ചിന് കിഴക്ക് മൂന്ന് ഡിഗ്രിയിലുള്ള രേഖാംശരേഖയാണ് രേഖാംശം 3 കിഴക്ക് അഥവാ മെറീഡിയൻ 3 ° ഈസ്റ്റ് എന്ന് അറിയപ്പെടുന്നത്. ഉത്തര ധ്രുവത്തിൽ നിന്ന് തുടങ്ങി ആർട്ടിക് സമുദ്രം, അറ്റ്ലാന്റിക് മഹാസമുദ്രം, യൂറോപ്പ്, ആഫ്രിക്ക, ദക്ഷിണ സമുദ്രം, അന്റാർട്ടിക്ക എന്നിവയിലൂടെ കടന്ന് ഇത് ദക്ഷിണ ധ്രുവത്തിൽ അവസാനിക്കുന്നു.
മൂന്നാം കിഴക്കൻ രേഖാംശരേഖ, 177-ആം പടിഞ്ഞാറൻ രേഖാംശരേഖയുമായി കൂടിചേർന്ന് ഒരു വലിയ വൃത്തമായി മാറുന്നു.
ഒരു ധ്രുവം മുതൽ എതിർ ധ്രുവം വരെ
തിരുത്തുകഉത്തരധ്രുവത്തിൽ നിന്ന് ആരംഭിച്ച് ദക്ഷിണ ധ്രുവത്തിൽ, പര്യവസാനിക്കുന്ന രേഖാംശം 3 കിഴക്ക് കടന്നുപോകുന്നത്: