ത്യാഗരാജസ്വാമികൾ ഹുസേനിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് രാമാ നിന്നേ നമ്മിനാനു.

രാമാ നിന്നേ നമ്മിനാനു നിജമുഗ സീതാ

അനുപല്ലവി

തിരുത്തുക

കാമജനക കമനീയവദനനനു
കാവവേ കാരുണ്യജലധേ

സാര സാമാദിവേദസാര സന്തത
ബുധവിഹാര രാജിതമുക്താ
ഹാര കനകകേയൂരധര സുഗുണ
പാരാവാര സുരാരാധിതപദ

ധീര സുജന ഹൃദ്‌പഞ്ജര കീര നീ പദ
ഭക്തി മാകീര മദന സുന്ദ-
രാകാര ദനുജസംഹാര ദുഷ്ടജന
ദൂര രഘുകുലോദ്ധാരോദാര

രാജരാജവന്ദിത ഭൂ-ജാ നായക സുര
സമാജ ശ്രീകര ത്യാഗരാജമാനസ
സരോജ കുസുമ ദിനരാജ
പങ്ക്തി രഥരാജതനയ ശ്രീ

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=രാമാ_നിന്നേ_നമ്മിനാനു&oldid=3509619" എന്ന താളിൽനിന്ന് ശേഖരിച്ചത്