രാമായണ ചമ്പു
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
സംസ്കൃതത്തിൽ ഏറ്റവും പ്രചാരമുള്ള ചമ്പുക്കളിൽ ഒന്നാണ് ഭോജന്റെ രാമായണചമ്പു. എ.ഡി.1018നും 1063നും ഇടയ്ക് ധാരാരാജാധിപനായിരുന്ന ഭോജൻ, കഥകളുടെയും സാഹിത്യത്തിന്റെയും പ്രോത്സാഹികനും കവിയും പണ്ഡിതനും ആയിരുന്നു. സാഹിത്യ ഭംഗിയാലും, പ്രാസാധഭംഗിയാലും മികവുറ്റ ഈ കൃതി ബാലകാണ്ഡം മുതൽ സുന്ദരകാണ്ഡം വരെ ഭോജനാണ് രചിച്ചത്. യുദ്ധകാണ്ഡം ലക്ഷമണസൂരി എന്ന കവിയാണ് എഴുതിചേർത്തതാണ്. വളരെ മനോഹരമാണ് രാമായണ ചംമ്പുവിലെ രചനാരീതി. രാമായണത്തിലെ കഥയ്ക്കോ, കഥാപാത്രങൾക്കോ, കാണ്ഡവിഭജത്തിനോ ഒരു മാറ്റവും ഭോജൻ വരൂത്തിയിട്ടില്ല.