രാജൻ-സാജൻ മിശ്രസഹോദരന്മാർ
ബനാറസ് ഘരാനയിലെ ഗായകര്‍
ഹിന്ദുസ്ഥാനി സംഗീതത്തിൽ ബനാറസ് ഘരാനയിലെ ഗായകരാണ് രാജനും സാജനും. ഇതിൽ മുതിർന്നയാളാണ് രാജൻ (1951 - 25 ഏപ്രിൽ 2021). സാജൻ- (ജനനം - 1956). വാരണാസി)ഖയാൽ ആലാപനം കൂടാതെ ടപ്പ, ഭജൻ ആലാപനത്തിലും ഇവർ പ്രവീണരാണ്.
രാജൻ-സാജൻ മിശ്ര | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
വിഭാഗങ്ങൾ | ഹിന്ദുസ്ഥാനി സംഗീതം |
അംഗങ്ങൾ | Rajan Mishra Sajan Mishra |
ജീവിതരേഖ
തിരുത്തുകസംഗീതത്തിൽ ബനാറസ് ശാഖയിലെ പ്രമുഖ ഗായകനായിരുന്ന ബഡെ രാംദാസ് മിശ്രയുടെ കീഴിലാണ് സംഗീതാഭ്യസനം തുടങ്ങിയത്. അദ്ദേഹത്തിന്റെ പൗത്രരായ ഇവർക്ക് പിതാവായ ഹനുമാൻ പ്രസാദ് മിശ്രയുടേയും, സാരംഗ് വാദകനായിരുന്ന ഗോപാൽ പ്രസാദ് മിശ്രയുടേയും ശിക്ഷണവും ലഭിയ്ക്കുകയുണ്ടായി.
പ്രധാന ബഹുമതികൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ Awards - Hindustani Music - Vocal Sangeet Natak Akademi Official website.
- ↑ Awardees Padma Bhushan Official list.
- ↑ An Interview[പ്രവർത്തിക്കാത്ത കണ്ണി] The Hindu, March 17, 2007.