രാജ്‌വിരാജ്
നേപ്പാളിലെ തെക്കുകിഴക്കൻ മേഖലയിലെ പ്രവിശ്യ നമ്പർ രണ്ടിലെ ഒരു നഗരമാണ് രാജ്‌വിരാജ് - Rajbiraj (Nepali: राजविराज) രണ്ടാം നമ്പർ പ്രവിശ്യയിലെ എട്ടാമത്തെ വലിയ നഗരവും സപ്തരി ജില്ലയുടെ ആസ്ഥാനവുമാണ് രാജ്‌വിരാജ്. 1938ൽ ഇന്ത്യൻ നഗരമായ ജയ്പൂരിന് അനുസരിച്ചാണ് ഈ നഗരം ക്രമീകൃതമായി രൂപ കൽപ്പന ചെയ്തത്. 1959ലാണ് ഈ നഗരം മുൻസിപ്പാലിറ്റിയായി പ്രഖ്യാപിച്ചത്. [2]നഗരാസൂത്രണം ലഭിച്ച നേപ്പാളിലെ ആദ്യത്തെ ടൗൺഷിപ്പാണ് ഈ നഗരം. 2011ലെ നേപ്പാൾ ജനസംഖ്യാ കണക്കെടുപ്പ് പ്രകാരം 69,803ആണ് ഈ നഗരത്തിലെ ജനസംഖ്യ.[3][4], നേപ്പാളിലെ 33ാമത്തെ വലിയ മുൻസിപ്പാലിറ്റിയാണ് ഇത്.[5] 16 വാർഡുകൾ അടങ്ങിയ ഈ നഗരത്തിന്റെ ആകെ വിസ്തീർണം 55.64 ചതുരശ്ര കിലോമീറ്ററാണ്.
Rajbiraj राजविराज | |
---|---|
Rajbiraj Nagarpalika | |
Gajendra chok situated in the center of the city | |
Motto(s): "Green Rajbiraj, Clean Rajbiraj" | |
Coordinates: 26°32′26″N 86°44′55″E / 26.54056°N 86.74861°E | |
Country | Nepal |
Province | Province No. 2 |
Development Region | Eastern |
District | Saptari District |
No. of Wards | 16 |
• Mayor | Shambhu Prasad Yadav (RJPN) |
• Deputy Mayor | Sadhana Jha (RJPN) |
• City | 55.64 ച.കി.മീ.(21.48 ച മൈ) |
ഉയരം | 76 മീ(249 അടി) |
(2011 est.) | |
• City | 69,803[1] |
• മെട്രോപ്രദേശം | 70,000 (approx.) |
സമയമേഖല | UTC+5:45 (NST) |
Postal code | 56400 |
ഏരിയ കോഡ് | 031 |
വെബ്സൈറ്റ് | www |
പേരിന് പിന്നിൽ
തിരുത്തുക14ാം നൂറ്റാണ്ടിൽ സ്ഥാപിച്ച പുരാതന രാജ്‌ദേവി ക്ഷേത്രത്തിന്റെ സ്മരണാർത്ഥമാണ് ഈ പ്രദേശത്തിന് രാജ്‌വിരാജ് എന്ന പേര് നൽകിയിരിക്കുന്നത്. നേപ്പാളിന്റെ ആധുനിക രാഷ്ട്രീയ ചരിത്രത്തിൽ ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള നഗരമാണ് രാജ്‌വിരാജ്.[6][7] രാജ്യത്തെ അറിയപ്പെടുന്ന പല പ്രമുഖരുടെയും മാതൃ നഗരം കൂടിയാണ് ഇത്.
അവലംബം
തിരുത്തുക- ↑ "National Population and Housing Census 2011" (PDF). National Planning Commission Secretariat, Central Bureau of Statistics (CBS), Government of Nepal. November 2012. Archived from the original (PDF) on 2019-01-07. Retrieved 2018-07-13.
- ↑ "Rapid urbanization in Nepal". www.housingnepal.com. Retrieved 2018-05-08.
- ↑ "स्थानिय तह". 103.69.124.141. Retrieved 2018-05-08.
- ↑ Population Ward Level 753 Local Unit (PDF). Archived from the original (PDF) on 2018-01-27. Retrieved 2018-07-13.
- ↑ "List of cities in Nepal". Wikipedia (in ഇംഗ്ലീഷ്). 2018-04-25.
- ↑ Dāsa, Harikāntalāla (2003). Saptarī Jillākā pramukha sāṃskr̥tika sthalaharu : eka adhyayana : laghuanusandhānakārya (1. saṃskaraṇa. ed.). Kāṭhamāḍauṃ: Nepāla Rājakīya Prajñā-Pratishṭhāna. p. 120. ISBN 9789993350569.
- ↑ "Sanjib Chaudhary: The ruins of Sen palace and temple in Saptari district of Nepal". www.asianart.com. Retrieved 2018-05-08.