രാജീവ് ഗോവിന്ദ പിള്ള

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്

ഒരു ഇന്ത്യൻ ചലച്ചിത്രനടനും മോഡലും ക്രിക്കറ്റ് കളിക്കാരനുമാണ് രാജീവ് ഗോവിന്ദ പിള്ള. കേരളത്തിലെ പത്തനംതിട്ട ജില്ലയിൽ ജനിച്ച രാജീവ്; മുംബൈയിലാണ് താമസിക്കുന്നത്. സെലബ്രറ്റി ക്രക്കറ്റ് ലീഗ് 2012ൽ കേരളത്തെ പ്രധിനിതീകരിച്ച് കേരള സ്ട്രൈക്കേഴ്സ് എന്ന ടീമിൽ കളിച്ചിരുന്നു.

രാജീവ് പിള്ള
ജനനം
രാജീവ് ഗോവിന്ദ പിള്ള

18 February 1982
മറ്റ് പേരുകൾAni
തൊഴിൽദന്തഡോക്ടർ, മോഡൽ, നടൻ, ക്രിക്കറ്റ് കളിക്കാരൻ
ബന്ധുക്കൾcousin ശ്രീശാന്ത്[1]

അഭിനയവും ഫാഷനും ക്രിക്കറ്റും

തിരുത്തുക

2011-ൽ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത സിറ്റി ഓഫ് ഗോഡ് എന്ന ചലച്ചിത്രത്തിലാണ് ഇദ്ദേഹം ആദ്യമായി പ്രധാനവേഷത്തിൽ അഭിനയിച്ചത്. ലാക്‌മേ ഫാഷൻ വീക്ക്, വിൽസ് ലൈഫ് സ്റ്റൈൽ ഫാഷൻ വീക്ക്, കോട്യൂർ വീക്ക് എന്നിവയിൽ ഇദ്ദേഹം സ്ഥിരമായി പങ്കെടുക്കാറുണ്ട്.[2] ടോമി ഹിൽഫിയർക്കു വേണ്ടിയും [3] അഭിഷേക് ദത്ത, ചൈതന്യ റാവു, ദി‌ഗ്‌വിജയ് സിങ്ങ്, വരുൺ ബാൽ, അർജുൻ ഖന്ന, കരൺ ജോഹർ എന്നിവർക്കു വേണ്ടി ഇദ്ദേഹം മോഡൽ ചെയ്തിട്ടുണ്ട്. ദന്തഡോക്ടറായ ഇദ്ദേഹം ലണ്ടനിൽ ഉപരിപഠനം നടത്തുമ്പോഴാണ് ഫാഷൻ ഭ്രമം ബാധിച്ചത്.[4] സെലബ്രറ്റി ക്രക്കറ്റ് ലീഗ് മത്സരങ്ങളിൽ 2012-ലും 2013-ലും ഇദ്ദേഹം കേരളത്തെ പ്രധിനിതീകരിച്ച് കേരള സ്ട്രൈക്കേഴ്സ് എന്ന ടീമിൽ കളിച്ചിരുന്നു.[5]

അഭിനയിച്ച ചലച്ചിത്രങ്ങൾ

തിരുത്തുക
വർഷം ചലച്ചിത്രം വേഷം ഭാഷ കുറിപ്പുകൾ
2009 ടൈഗർ മലയാളം ജൂനിയർ നടൻ
2010 അൻവർ തീവ്രവാദി മലയാളം ജൂനിയർ നടൻ
2011 സിറ്റി ഓഫ് ഗോഡ് സോണി വഡയാട്ടല്ല് മലയാളം നായകനടനായി ആദ്യം അഭിനയിച്ചു
2011 ബോംബെ മാർച്ച് 12 മുഷ്രഫ് മലയാളം
2011 തെജ ഭായ് ആൻഡ് ഫാമിലി സഞ്ജയ് മലയാളം
2012 വീണ്ടും കണ്ണൂർ മോഹിത് നമ്പ്യാർ മലയാളം
2012 കാഷ് ശരത്ത് മലയാളം [6]
2012 കമാൽ ധമാൽ മാലാമാൽ ഹിന്ദി
2012 കർമ യോദ്ധ എ.സി.പി. ടോണി Malayalam
2013 മൈ ഫാൻ രാമു അഭിരാം മലയാളം
2013 ഒരു യാത്രയിൽ മലയാളം
2013 ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് മലയാളം ചിത്രീകരിച്ചുകൊണ്ടിരിക്കുന്നു
2013 തലൈവാ തമിഴ് ചിത്രീകരിച്ചുകൊണ്ടിരിക്കുന്നു
2013 സെക്കന്റ് ഇന്നിംഗ്സ് മനു മാധവ് മലയാളം ചിത്രീകരിച്ചുകൊണ്ടിരിക്കുന്നു[7]
2013 ലണ്ടൻ ഡ്രീംസ് മലയാളം പ്രീ പ്രൊഡക്ഷൻ[8]
  1. "RAJEEV GOVINDA PILLAI PROFILE". Filmiparadise.com. Filmiparadise.com. Retrieved 2012 February 9. {{cite web}}: Check date values in: |accessdate= (help)[പ്രവർത്തിക്കാത്ത കണ്ണി]
  2. "Mollywood reluctant to cast me: Rajeev Pillai". The Times Of India. 2011 September 6. Archived from the original on 2012-04-19. Retrieved 2013-05-04. {{cite news}}: Check date values in: |date= (help)
  3. http://samsbloginess.blogspot.com/2011/12/csb-xclusive-rajeev-govinda-pillai.html
  4. "'Clinical' catwalk". The Hindu. Chennai, India. 2010 October 28. Archived from the original on 2012-07-19. Retrieved 2013-05-04. {{cite news}}: Check date values in: |date= (help)
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-01-14. Retrieved 2013-05-04.
  6. "Rajeev Pillai Getting Busy …". Theater Balcony. theaterbalcony.com. Retrieved 2012 July 5. {{cite web}}: Check date values in: |accessdate= (help)
  7. http://www.thehindu.com/features/cinema/turning-a-new-leaf/article4605811.ece
  8. "Rajeev Pillai The Super Star …". Theater Balcony. theaterbalcony.wordpress.com. Retrieved 2012 April 11. {{cite web}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=രാജീവ്_ഗോവിന്ദ_പിള്ള&oldid=3830158" എന്ന താളിൽനിന്ന് ശേഖരിച്ചത്