മൈ ഫാൻ രാമു
മലയാള ചലച്ചിത്രം
(My Fan Ramu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നവാഗതനായ നിഖിൽ കെ. മേനോൻ സംവിധാനം ചെയ്ത് 2013-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് മൈ ഫാൻ രാമു. സൈജു കുറുപ്പ്, രാജീവ് പിള്ള എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. സൈജു കുറുപ്പ് തന്നെയാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ഉത്രട്ടാതി ഫിലിംസിന്റെ ബാനറിൽ ശശി അയ്യഞ്ചിറയാണ് ചിത്രം നിർമ്മിച്ചത്.
മൈ ഫാൻ രാമു | |
---|---|
സംവിധാനം | നിഖിൽ കെ. മേനോൻ |
നിർമ്മാണം | ശശി അയ്യഞ്ചിറ |
രചന |
|
അഭിനേതാക്കൾ | |
സംഗീതം | സഞ്ജീവ് തോമസ് |
ഗാനരചന | |
ഛായാഗ്രഹണം | പ്രജിത്ത് |
ചിത്രസംയോജനം | സംജിത്ത് മുഹമ്മദ് |
സ്റ്റുഡിയോ | ശ്രീ ഉത്രട്ടാതി ഫിലിംസ് |
വിതരണം | ശ്രീ ഉത്രട്ടാതി ഫിലിംസ് |
റിലീസിങ് തീയതി | 2013 ജനുവരി 4 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുക- സൈജു കുറുപ്പ് – രാമു
- രാജീവ് പിള്ള – അഭിരാം
- റിയാസ് ഖാൻ
- ബിജുക്കുട്ടൻ – കുട്ടൻ
- ഗിന്നസ് പക്രു – പപ്പൻ
- മാളവികാ വേല്‍സ് - ഷാലിനി
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- മലയാളസംഗീതം ഡാറ്റാബേസിൽ നിന്ന് മൈ ഫാൻ രാമു