രാജാ ദാഹിർ
സിന്ധിലെ അവസാന ഹിന്ദു ഭരണാധികാരിയായിരുന്നു രാജാ ദാഹിർ (661–712 AD).അദ്ദേഹത്തിന്റെ ഭരണ കാലത്താണ് മുഹമ്മദ് ബിൻ കാസിം ഇന്ത്യ അക്രമിച്ച് കീഴടക്കിയത്.
Raja Dahir | |
---|---|
Raja | |
പൂർണ്ണനാമം | Dahir Sen |
ജനനം | 661 AD |
മരണം | 712 AD |
മുൻഗാമി | Chandra |
പിൻഗാമി | Muhammad Bin Qasim |
രാജവംശം | Brahmin Dynasty |
പിതാവ് | Chach of Alor |
മാതാവ് | Rani Suhanadi (Former wife of Rai Sahasi) |
മതവിശ്വാസം | Hinduism |