രാജഗോപാൽ സതീഷ് (ജനനം: 14 ജനുവരി 1981, തിരുച്ചിറപ്പള്ളി, തമിഴ്നാട്) ഒരു ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരനാണ്. ഒരു വലംകൈയ്യൻ ബാറ്റ്സ്മാനും, വലംകൈയ്യൻ മീഡിയം പേസ് ബൗളറുമാണ് അദ്ദേഹം. [1]. ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങളിൽ തമിഴ്നാട് ക്രിക്കറ്റ് ടീമിനെയാണ് അദ്ദേഹം പ്രതിനിധീകരിക്കുന്നത്.[2]. ഐ.പി.എൽ. ടൂർണമെന്റിൽ കിങ്സ് XI പഞ്ചാബ് ടീമിന്റെ താരമാണ് അദ്ദേഹം.[2]

രാജഗോപാൽ സതീഷ്
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്രാജഗോപാൽ സതീഷ്
ജനനം (1981-01-14) 14 ജനുവരി 1981  (43 വയസ്സ്)
തിരുച്ചിറപ്പള്ളി, തമിഴ്നാട്, ഇന്ത്യ
ബാറ്റിംഗ് രീതിവലംകൈയ്യൻ
ബൗളിംഗ് രീതിവലംകൈയ്യൻ മീഡിയം ഫാസ്റ്റ്
റോൾഓൾ റൗണ്ടർ
പ്രാദേശിക തലത്തിൽ
വർഷംടീം
2010-2011മുംബൈ ഇന്ത്യൻസ്
2012-കിങ്സ് XI പഞ്ചാബ്
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ ഫസ്റ്റ് ക്ലാസ്സ് ലിസ്റ്റ് എ ട്വന്റി20
കളികൾ 33 41 35
നേടിയ റൺസ് 1633 807 323
ബാറ്റിംഗ് ശരാശരി 37.11 33.62 19.00
100-കൾ/50-കൾ 5/5 0/2 0/0
ഉയർന്ന സ്കോർ 204* 91* 25*
എറിഞ്ഞ പന്തുകൾ 1588 963 157
വിക്കറ്റുകൾ 16 28 3
ബൗളിംഗ് ശരാശരി 37.43 26.50 72.00
ഇന്നിംഗ്സിൽ 5 വിക്കറ്റ് - - -
മത്സരത്തിൽ 10 വിക്കറ്റ് - - -
മികച്ച ബൗളിംഗ് 3/18 4/16 1/11
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 29/- 25/- 18/-
ഉറവിടം: ക്രിക്കിൻഫോ, 10 ഒക്ടോബർ 2011
  1. "രാജഗോപാൽ സതീഷ്". ക്രിക്കിൻഫോ). Retrieved 2008-05-04. {{cite web}}: External link in |publisher= (help)
  2. 2.0 2.1 ബാലചന്ദ്രൻ, കനിഷ്കാ (ഫെബ്രുവരി 2010). "രാജഗോപാൽ സതീഷ്". ക്രിക്കിൻഫോ. Retrieved 18 ഏപ്രിൽ 2010.
"https://ml.wikipedia.org/w/index.php?title=രാജഗോപാൽ_സതീഷ്&oldid=1746537" എന്ന താളിൽനിന്ന് ശേഖരിച്ചത്