രാച്ചൗങ്ങൻ
തെക്കേഇന്ത്യയിലും ശ്രീലങ്കയിലും കാണുന്ന രാച്ചൌങ്ങന്റെ[2] [3][4][5] ഇംഗ്ലീഷിലെ പേര് Jerdon's Nightjar എന്നും ശാസ്ത്രീയ നാമം Caprimulgus atripennis എന്നുമാണ്. തോമസ്. സി. ജെർഡോൺ എന്ന പ്രകൃതിസ്നേഹിയുടെ ഓർമ്മക്കായാണ് ഈ പേരിട്ടത്. [6] ഇദ്ദേഹമാണ് 1845ൽ ഈ പക്ഷിയെ പറ്റി ആദ്യമായി വിവരിച്ചത്.
രാച്ചൗങ്ങൻ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | C. atripennis
|
Binomial name | |
Caprimulgus atripennis Jerdon, 1845
| |
വിവരണം
തിരുത്തുക26 സെ.മീ നീളം. വാലുകളിൽ വരകളുണ്ട്. കഴുത്തിന്റെ പുറകുവശത്തിനും ചിറകുകളിലെ വരകൾക്കും തവിട്ടു നിറമാണ്. പൂവന് ചിറകുകളിൽ വെളുത്ത അടയാളമുണ്ട്. [7] ശ്രീലങ്കയിൽ കാണുന്നവ കുറച്ച് ചെറുതും ഇരുണ്ടതുമാണ്. [8]
വിതരണം
തിരുത്തുകകുറ്റിക്കാടുകളിലും കൃഷിയിടങ്ങളുലും കാണുന്നു. പകൽ നിലത്ത് വിശ്രമിക്കുന്നു. മണ്ണിന്റെ നിറമായതിനാൾ കണ്ടുപിടിക്കുക എളുപ്പമല്ല. സന്ധ്യക്ക് ഇരതേടാൻ ഇറങ്ങുന്നത്. [7] നിശാശലഭങ്ങളാണ് പ്രധാന ഭക്ഷണം.[7]
പ്രജനനം
തിരുത്തുകഭാരതത്തിൽ ഇവ മുട്ടയിടുന്നത് മാർച്ച് മുതൽ ജൂലായി വരെയാണ്. ശ്രീലങ്കയിൽ ഫെബ്രുവരി മുതൽ മെയ് വരെയും. ഇവ കൂട് ഉണ്ടാക്കാറില്ല. തറയിൽ മുട്ടയിട്ട് അടയിരിക്കുകയാണ് പതിവ്.[7] വിരിഞ്ഞ ഉടനെ കുഞ്ഞുങ്ങൾ ഇലകൾക്കിടയിൽ ഒളീക്കും.
അവലംബം
തിരുത്തുക- Cleere, Nigel (2002): The original citation of Jerdon's Nightjar Caprimulgus atripennis (Caprimulgidae). Forktail 18: 147. PDF fulltext Archived 2008-10-11 at the Wayback Machine.
- Grimmett, Richard; Inskipp, Carol, Inskipp, Tim & Byers, Clive (1999): Birds of India, Pakistan, Nepal, Bangladesh, Bhutan, Sri Lanka, and the Maldives. Princeton University Press, Princeton, N.J.. ISBN 0-691-04910-6
- ↑ BirdLife International (2012). "Caprimulgus atripennis". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. Retrieved 26 November 2013.
{{cite web}}
: Cite has empty unknown parameters:|last-author-amp=
and|authors=
(help); Invalid|ref=harv
(help) - ↑ J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
- ↑ "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
- ↑ കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. pp. 485–486. ISBN 978-81-7690-251-9.
{{cite book}}
:|access-date=
requires|url=
(help) - ↑ Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS.
{{cite book}}
:|access-date=
requires|url=
(help); no-break space character in|title=
at position 52 (help) - ↑ Beolens, Bo (2003). Whose Bird? Men and Women Commemorated in the Common Names of Birds. London: Christopher Helm. p. 180-181.
{{cite book}}
: Unknown parameter|coauthors=
ignored (|author=
suggested) (help) - ↑ 7.0 7.1 7.2 7.3 Grimmett et al. (1999)
- ↑ Rasmussen PC & JC Anderton (2005). Birds of South Asia. The Ripley Guide. Volume 2. Washington DC and Barcelona: Smithsonian Institution and Lynx Edicions. p. 254.