രാഘവൻ പയ്യനാട്
(രാഘവൻ പയ്യനാട്ട് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളത്തിലെ പ്രശസ്തനായ ഒരു ഫോക്‌ലോർ ഗവേഷകനാണ് രാഘവൻ പയ്യനാട് (Raghavan payyanad). കണ്ണൂർ ജില്ലയിലെ പാപ്പിനിശ്ശേരിയാണ് ഇദ്ദേഹത്തിന്റെ സ്വദേശം. കോഴിക്കോട് സർവകലാശാല ഫോക്‌ലോർ പഠനകേന്ദ്രത്തിന്റെ സ്ഥാപകനും അതിന്റെ ആദ്യത്തെ അദ്ധ്യക്ഷനുമായിരുന്നു.[1]
ഫോക് ലോർ രംഗത്തെ നിരവധി സ്ഥാപനങ്ങളുടെ സ്ഥാപകനും പ്രവർത്തകനുമാണ്. ഫോക്‌ലോർ ഫെലോസ് ഓഫ് മലബാർ (ട്രസ്റ്റ് ), ഫോസിൽസ് (ഫോൿലോർ സൊസൈറ്റി ഓഫ് സൗത്ത് ഇന്ത്യൻ ലഗ്വേജ്സ്) എന്നിവയുടെ സ്ഥാപക അംഗങ്ങളിൽ ഒരാളാണ് ഡോ.രാഘവൻപയ്യനാട് .
പ്രധാന കൃതികൾ
തിരുത്തുക- ഫോൿലോർ
- തെയ്യവും തോറ്റംപാട്ടും
- ഫോൿലോർ സങ്കേതങ്ങളും സങ്കൽപ്പങ്ങളും
- ഫോൿലോറിന് ഒരു പഠനപദ്ധതി
- കേരള ഫോൿലോർ(എഡിറ്റർ)
അവാർഡുകൾ
തിരുത്തുകകേരള സംഗീത നാടക അക്കാദമി അവാർഡ് നേടിയിട്ടുണ്ട്.
അവലംബം
തിരുത്തുക- ↑ ., . "Dr. Raghavan Payyanad". University of Calicut. universityofcalicut.info. Archived from the original on 2016-03-23.
{{cite web}}
:|last=
has numeric name (help)