കേരളത്തിലെ പ്രശസ്തനായ ഒരു ഫോക്‌ലോർ ഗവേഷകനാണ് രാഘവൻ പയ്യനാട് (Raghavan payyanad). കണ്ണൂർ ജില്ലയിലെ പാപ്പിനിശ്ശേരിയാണ് ഇദ്ദേഹത്തിന്റെ സ്വദേശം. കോഴിക്കോട് സർവകലാശാല ഫോക്‌ലോർ പഠനകേന്ദ്രത്തിന്റെ സ്ഥാപകനും അതിന്റെ ആദ്യത്തെ അദ്ധ്യക്ഷനുമായിരുന്നു.[1]

പ്രധാന കൃതികൾതിരുത്തുക

  • ഫോൿലോർ
  • തെയ്യവും തോറ്റംപാട്ടും
  • ഫോൿലോർ സങ്കേതങ്ങളും സങ്കൽപ്പങ്ങളും
  • ഫോൿലോറിന് ഒരു പഠനപദ്ധതി

അവാർഡുകൾതിരുത്തുക

കേരള സംഗീത നാടക അക്കാദമി അവാർഡ് നേടിയിട്ടുണ്ട്.

അവലംബംതിരുത്തുക

  1. ., . "Dr. Raghavan Payyanad". University of Calicut. universityofcalicut.info. മൂലതാളിൽ നിന്നും 2016-03-23-ന് ആർക്കൈവ് ചെയ്തത്.CS1 maint: numeric names: authors list (link)
"https://ml.wikipedia.org/w/index.php?title=രാഘവൻ_പയ്യനാട്&oldid=3347658" എന്ന താളിൽനിന്ന് ശേഖരിച്ചത്