സുരേഷ് കീഴില്ലം എഴുതിയ രണ്ടു ചെറു നോവലുകളുടെ സമാഹാരം. കലാകൗമുദി പ്രസിദ്ധികരണമായ സ്‌നേഹിതയിൽ പ്രസിദ്ധീകരിച്ച പുഴ ഒഴുകുമ്പോൾ, മംഗളം വാരികയിൽ പ്രസിദ്ധീകരിച്ച അയൽവീട്ടിലെ സ്ത്രീ എന്നിവയാണ് ഈ നോവലുകൾ. കോതമംഗലം സൈകതം ബുക്‌സാണ് പ്രസാധകർ. എം.ആർ വിബന്റെ കവർ ചിത്രം.

"https://ml.wikipedia.org/w/index.php?title=രണ്ടു_മൈക്രോ_നോവലുകൾ&oldid=2308620" എന്ന താളിൽനിന്ന് ശേഖരിച്ചത്