രണ്ടാം ഇന്റർനാഷണൽ
1889 ജൂലൈ 14ന് പാരിസിൽ ചേർന്ന ഇടതുപാർട്ടികളുടെയും തൊഴിലാളിവർഗ്ഗപാർട്ടികളുടെയും യോഗത്തിൽ രൂപം കൊണ്ട അന്താരാഷ്ട്ര സംഘടനയാണ് രണ്ടാം ഇന്റർ നാഷണൽ. ഇരുപത് രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഈ രൂപീകരണ യോഗത്തിൽ പങ്കെടുത്തു. മെയ് 1 അന്താരാഷ്ട്ര തൊഴിലാളി ദിനമായും മാർച്ച് 8 അന്താരാഷ്ട്ര വനിതാ ദിനമായും പ്രഖ്യാപിക്കപ്പെട്ടത് 1889ൽ രണ്ടാം ഇന്റർനാഷണിൽ വെച്ചാണ്.
സമ്മേളനങ്ങൾ
തിരുത്തുക- 14–19 ജൂലൈ 1889 പാരിസിൽ വെച്ച് ആദ്യ സമ്മേളനം
- 3–7 ആഗസ്റ്റ് 1891 ബ്രസ്സൽസ് രണ്ടാം സമ്മേളനം
- 9-13 ആഗസ്റ്റ് 1893 സൂറിച്ച് മൂന്നാം സമ്മേളനം