രജനി
ബങ്കിം ചന്ദ്ര ചാറ്റർജി എഴുതിയ ഒരു ബംഗാളി നോവല്‍
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ബങ്കിം ചന്ദ്ര ചാറ്റർജി എഴുതിയ ഒരു ബംഗാളി നോവലാണ് രജനി. 1877ൽ പുറത്തിറങ്ങിയ ഇത് ഒരു അന്ധയായ പൂക്കച്ചവടക്കാരി പെൺകുട്ടിയും സചീന്ദ്ര, അമരനാഥ് എന്നിവരും തമ്മിലുള്ള ബന്ധങ്ങളാണ് ഇതിവൃത്തമാക്കുന്നത്. 1978ൽ ഇതേ പേരിൽ ചലച്ചിത്രമാക്കപ്പെട്ടിട്ടുണ്ട്.
കർത്താവ് | ബങ്കിം ചന്ദ്ര ചാറ്റർജി |
---|---|
യഥാർത്ഥ പേര് | রজনী |
രാജ്യം | ഇന്ത്യ |
ഭാഷ | ബംഗാളി |
സാഹിത്യവിഭാഗം | നോവൽ |
പ്രസിദ്ധീകരിച്ച തിയതി | 1877 |
ഏടുകൾ | 110 |
ISBN | 1981903925 |