രചന ബാനർജി

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

രചന ബാനർജി ഒഡിയ, ബംഗാളി, തെലുങ്ക് എന്നീ ഭാഷകളിൽ അഭിനയിച്ച ഇന്ത്യൻ അഭിനേത്രിയാണ്. 1994 -ൽ മിസ്സ് കൊൽക്കത്തയായിരുന്നു. ഇന്ത്യയിലെ അഞ്ച് സൗന്ദര്യമത്സരങ്ങളിലെ വിജയിയായിരുന്നു. മിസ്സ് ഇന്ത്യ മത്സരത്തിൽ മിസ്സ് ബ്യൂട്ടിഫുൾ സ്മൈൽ കരസ്ഥമാക്കി. ചില തെന്നിന്ത്യൻ ചിത്രങ്ങളിൽ അഭിനയിക്കുന്നുണ്ട്.[1]

രചന ബാനർജി
ജനനം
ദേശീയതഇന്ത്യൻ
തൊഴിൽനടി, മോഡൽ, അവതാരക
സജീവ കാലം1994—present
ജീവിതപങ്കാളി(കൾ)സിദ്ധാന്ത മഹാപാത്ര (div. 2004)
പ്രോബൽ ബാസു
(m. 2007)
കുട്ടികൾപ്രോനിൽ ബാസു (മകൻ)

ഫിലിമോഗ്രാഫി തിരുത്തുക

വർഷം ചലച്ചിത്രം ഭാഷ കുറിപ്പുകൾ
1993 Duranta Prem ബംഗാളി
1993 Pratidaan ബംഗാളി
1994 Pathara Khasuchi Bada Deulu ഒഡിയ
1994 തപസ്യ ബംഗാളി
1994 സാഗർ ഗംഗ ഒഡിയ
1994 ഭായ് ഹേല ഭാഗ്റി ഒഡിയ
1994 അമോഡിനി ബംഗാളി
1995 സുഭദ്ര ഒഡിയ
1996 ജഷോഡ ഒഡിയ
1996 സിന്ധുര നുഹെ ഖേല ഘര ഗിയ ഒഡിയ
1996 പൂവരസൻ തമിഴ്
1996 സുഹഗ സിന്ധുര ഒഡിയ
1996 ടാറ്റ ബിർള തമിഴ്
1997 ഗംഗ ജമുന ഒഡിയ
1997 Lakshye Siba Puji Paichi Pua ഒഡിയ
1997 Nari Bi Pindhipare Rakta Sindura ഒഡിയ
1997 വൈമായേ വെല്ലും തമിഴ്
1998 Kanyadanam തെലുങ്ക് with Upendra
1998 Putuler Pratishodh ബംഗാളി
1998 Baavagaru Bagunnaraa തെലുങ്ക് With Chiranjeevi
1998 സനാതന ഒഡിയ
1998 റായുഡു തെലുങ്ക്
1998 സുൽത്താൻ തെലുങ്ക്
1998 Nenu Premisthunnanu തെലുങ്ക്
1998 മാവിടകുലു തെലുങ്ക്
1998 അഭിഷേകം(ചലച്ചിത്രം) തെലുങ്ക്
1999 Sooryavansham ഹിന്ദി With Amitabh Bachchan
1999 Pilla Nachindi തെലുങ്ക്
1999 Pedda Manushulu തെലുങ്ക്
2000 സാഗർ ഗംഗ ഒഡിയ
2000 Dharam Sahile Hela ഒഡിയ
2000 Laxmi Pratima ഒഡിയ
2000 Antha Mana Manchike തെലുങ്ക്
2000 Preethsu Thappenilla Kannada
2000 Raja ഒഡിയ with Mithun Chakraborty
2000 Vanna Thamizh Pattu തമിഴ്
2000 Suna Harini ഒഡിയ
2000 Kandhei Akhire Luha ഒഡിയ
2001 Nari Nuhen Tu Narayani ഒഡിയ
2001 Mo Kola To Jhulana ഒഡിയ
2001 Singha Bahini ഒഡിയ
2001 Athanu തെലുങ്ക്
2001 Usire Kannada
2002 Neethone vuntanu തെലുങ്ക്
2002 Kalki Abatar ഒഡിയ
2002 Katha Deithili Maa Ku ഒഡിയ
2002 Sei Jhiati ഒഡിയ
2002 Har Jeet ബംഗാളി with Ferdous Ahmed
2003 Sarapanch Babu ഒഡിയ
2003 Satyer Bijoy ബംഗാളി with Manna Bangladeshi actor
2003 Nayaka Nuhain Khala Nayaka ഒഡിയ
2003 Sabuj Sathi ബംഗാളി
2003 Guru ബംഗാളി with Bapi Sahoo
2003 Mayer Anchal ബംഗാളി
2003 Lahiri Lahiri Lo തെലുങ്ക്
2004 Paribar ബംഗാളി
2004 Manna Vai ബംഗാളി with Manna Bangladeshi actor
2004 Dadu No. 1 ബംഗാളി with Ferdous Ahmed
2004 Vaia ബംഗാളി with Manna Bangladeshi actor
2005 Agnee ഒഡിയ
2005 Bazi ബംഗാളി
2005 Rajmohol ബംഗാളി
2005 Swamir Deoya Sindur ബംഗാളി
2005 Sathi Aamar ബംഗാളി
2005 Ganrakal ബംഗാളി BFJ – Best Clean & Entertainment Film Award
1999 Rakhi Bhijigala Aakhi Luha Re ഒഡിയ
2006 Agnishapath ബംഗാളി
2007 Tulkalam ബംഗാളി with Mithun Chakraborty
2008 Janmadata ബംഗാളി
2008 Takkar ബംഗാളി
2008 Biyer Lagna ബംഗാളി In Bangladesh named Mayer Moto Bhabi
2008 Mr Funtoosh ബംഗാളി
2009 Aami Tomader Meye ബംഗാളി
2009 Kurukshetra ഒഡിയ with Mithun Chakraborty
2009 Lakshyabhed ബംഗാളി
2009 Chaowa Pawa ബംഗാളി
2010 Maha Sati Sabitri ബംഗാളി
2011 Moubane Aaj ബംഗാളി
2011 Jay Baba Bholenath ബംഗാളി
2013 Goyenda Gogol ബംഗാളി
2014 Ramdhanu - The Rainbow ബംഗാളി
2015 Boudi.com ബംഗാളി
2017 Hothat Ekdin ബംഗാളി
2018 Kabir : Peace Has A Price ബംഗാളി with Hiran

ടെലിവിഷൻ തിരുത്തുക

  • Didi No. 1 (Anchor, season 2, 4, 6, 7)
  • Tumi Je Amar (Anchor, season 1) with Prosenjit Chatterjee

അവാർഡുകൾ തിരുത്തുക

  • Kalakar Awards, Bharat Nirman Award, ഒഡിയ State Film Award, Special Film Award by West Bengal State Govt, Tele Samman Award, ETV Bangla Film Award, Zee Bangla Sonar Songsar Award 2015 for Didi No 1 & Tumi Je Amar[2]

അവലംബം തിരുത്തുക

  1. Sandeep Mishra (11 April 2009). "Sidhant runs into' Rachana". The Times Of India. Retrieved 2015-04-27.
  2. "Kalakar award winners" (PDF). Kalakar website. Archived from the original (PDF) on 25 April 2012. Retrieved 16 October 2012.

ബാഹ്യ ലിങ്കുകൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=രചന_ബാനർജി&oldid=3275292" എന്ന താളിൽനിന്ന് ശേഖരിച്ചത്