രക്തബന്ധം (ചലച്ചിത്രം)

മലയാള ചലച്ചിത്രം

1951- ൽ ജയഭാരത് പിക്ചേഴ്സിന്റെ ബാനറിൽ എം.ആർ. വിട്ടൽ സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണു് രക്തബന്ധം[1]. ചിത്രം നിർമ്മിച്ചതു് എൻ.കെ. കരുണാകരൻപിള്ളയായിരുന്നു. ഛായാഗ്രഹണം ആർ.ജി. പിള്ള. കെ. ചെല്ലപ്പൻപിള്ളയും എസ്.എൻ. സ്വാമിയും ചേർന്നു കഥയും സംഭാഷണവുമരുക്കി. എം.എസ്. സുബ്ബയ്യ നായിഡുവിന്റെ സംഗീതത്തിനു് അഭയദേവ്, തുമ്പമ പത്മനാഭൻകുട്ടി[2] എന്നിവർ ഗാനങ്ങൾ രചിച്ചു.ആലാപനം നിർവ്വഹിച്ചതു് വി.എസ്. ദേവകിയും എം.എസ്. മാലതിയുമായിരുന്നു. മെയ് 18നാണ് ചിത്രം റിലീസ് ചെയ്തത്.

അഭിനേതാക്കൾ തിരുത്തുക

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=രക്തബന്ധം_(ചലച്ചിത്രം)&oldid=3136643" എന്ന താളിൽനിന്ന് ശേഖരിച്ചത്