യോർബ ലിൻഡ
യോർബ ലിൻഡ, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ ഓറഞ്ച് കൗണ്ടിയിലെ പ്രാന്തപ്രദേശമായ ഒരു നഗരമാണ്. ലോസ് ആഞ്ചലസ് നഗരമദ്ധ്യത്തിൽനിന്ന് ഏകദേശം 37 മൈൽ (60 കിലോമീറ്റർ) തെക്കു കിഴക്കായാണ് ഇതു സ്ഥിതിചെയ്യുന്നത്. 2010 ലെ സെൻസസ് രേഖകൾ പ്രകാരമുള്ള ഈ നഗരത്തിലെ ജനസംഖ്യ 64,234 ആയിരുന്നു. റിച്ചാർഡ് നിക്സൺ പ്രസിഡൻഷ്യൽ ലൈബ്രറിയും മ്യൂസിയവും സ്ഥിതി ചെയ്യുന്നത് യോർബ ലിൻഡ നഗരത്തിലാണ്.
യോർബ ലിൻഡ, കാലിഫോർണിയ. | ||
---|---|---|
| ||
Motto(s): Land of gracious living[1] | ||
Location within California and Orange County | ||
Coordinates: 33°53′19″N 117°48′48″W / 33.888551°N 117.813231°W | ||
Country | United States | |
State | California | |
County | Orange | |
Incorporated | November 2, 1967[2] | |
• City Council | Mayor Peggy Huang | |
• City manager | Mark Pulone | |
• ആകെ | 19.86 ച മൈ (51.44 ച.കി.മീ.) | |
• ഭൂമി | 19.31 ച മൈ (50.01 ച.കി.മീ.) | |
• ജലം | 0.55 ച മൈ (1.44 ച.കി.മീ.) 2.67% | |
ഉയരം | 381 അടി (116 മീ) | |
• ആകെ | 64,234 | |
• കണക്ക് (2016)[6] | 68,235 | |
• ജനസാന്ദ്രത | 3,534.03/ച മൈ (1,364.48/ച.കി.മീ.) | |
Demonym(s) | Yorba Lindan | |
സമയമേഖല | UTC−8 (Pacific) | |
• Summer (DST) | UTC−7 (PDT) | |
ZIP codes | 92885–92887 | |
Area codes | 657/714 | |
FIPS code | 06-86832 | |
GNIS feature IDs | 1652817, 2412321 | |
Flower | Rose | |
Tree | Avocado | |
വെബ്സൈറ്റ് | ci.yorba-linda.ca.us |
അവലംബം
തിരുത്തുക- ↑ Yuskaitis, Linda (November 18, 1990). "Gracious Living and Rapid Growth : Yorba Linda: Although it is Orange County's fastest-growing city, people come here for the quiet neighborhoods and open space". Los Angeles Times. Retrieved April 1, 2015.
- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on നവംബർ 3, 2014. Retrieved ഓഗസ്റ്റ് 25, 2014.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 28, 2017.
- ↑ "Yorba Linda". Geographic Names Information System. United States Geological Survey. Retrieved November 4, 2014.
- ↑ "United States Census Bureau - Quick Facts". Retrieved 6 August 2016.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.