യോഹന്നാൻ ശ്ലീഹാ
യോഹന്നാൻ ശ്ലീഹാ, യേശു ക്രിസ്തുവിന്റെ പന്ത്രണ്ട് അപ്പസ്തോലന്മാരിൽ ഒരാളാണ്. ക്രിസ്തീയ പാരമ്പര്യപ്രകാരം ഇദ്ദേഹം തന്നെയാണ്, യോഹന്നാന്റെ സുവിശേഷവും യോഹന്നാന്റെ 3 ലേഖനങ്ങളും വെളിപ്പാട് പുസ്തകവും എഴുതിയത്.

![]() |
ക്രിസ്തുമതവുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക. സഹായത്തിനു ഈ ലേഖനത്തിന്റെ ഇംഗ്ലീഷ് പതിപ്പും കാണുക. |