യെകാർതെറിൻബർഗ്ഗ്
യെകാർതെറിൻബർഗ്ഗ് റഷ്യയിലെ നാലാമത്തെ വലിയ നഗരവും സ്വെർഡ്ലോവ്സ്ക് ഒബ്ലാസ്റ്റിന്റെ ഭരണകേന്ദ്രവുംകൂടിയാണ്. ഏഷ്യ, യൂറോപ്പ് എന്നിവ തമ്മിലുള്ള അതിർത്തിയിലെ ഏഷ്യൻ ഭാഗത്ത് യുറേഷ്യൻ ഭൂഖണ്ഡത്തിന്റെ മധ്യത്തിലായി, യൂറാൾ പർവ്വതനിരകൾക്ക് കിഴക്ക് ഇസെറ്റ് നദിയോരത്താണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. ഇത് ഒബ്ലാസ്റ്റിലെ ഒരു പ്രധാന സാംസ്കാരിക വ്യാവസായിക കേന്ദ്രമാണ്.2017 ലെ കണക്കുകൾ പ്രകാരം ഈ നഗരത്തിലെ ജനസംഖ്യ 1,488,791 ആയിരുന്നു. സമ്പദ്ഘടന, സംസ്കാരം, ഗതാഗതം, ടൂറിസം എന്നിവയുടെ വലിപ്പത്തിൽ റഷ്യൽ മൂന്നാം സ്ഥാനത്തുള്ള ഈ നഗരം "റഷ്യയുടെ മൂന്നാമത്തെ തലസ്ഥാനം" എന്നു വിളിക്കപ്പെടുന്നു. മോസ്കോ നഗരത്തിന് ഏകദേശം 1,420 കിലോമീറ്റർ (880 മൈൽ) കിഴക്കുഭാഗത്തായാണ് ഇതിന്റെ സ്ഥാനം.
Yekaterinburg Екатеринбург | |||
---|---|---|---|
Clockwise: City Administrative Building, Ural State College, Yekaterinburg City, Sevastyanov's House, Boris Yeltsin Presidential Centre, Church of All Saints Clockwise: City Administrative Building, Ural State College, Yekaterinburg City, Sevastyanov's House, Boris Yeltsin Presidential Centre, Church of All Saints | |||
| |||
Coordinates: 56°50′N 60°35′E / 56.833°N 60.583°E | |||
Country | Russia | ||
Federal subject | Sverdlovsk Oblast[1] | ||
Founded | 18 November 1723[2] | ||
City status since | 1796 | ||
• ഭരണസമിതി | City Duma[3] | ||
• Head[4] | Alexander Vysokinskiy[4] | ||
• ആകെ | 495 ച.കി.മീ.(191 ച മൈ) | ||
ഉയരം | 237 മീ(778 അടി) | ||
• ആകെ | 13,49,772 | ||
• കണക്ക് (2017)[7] | 14,88,791 | ||
• റാങ്ക് | 4th in 2010 | ||
• ജനസാന്ദ്രത | 2,700/ച.കി.മീ.(7,100/ച മൈ) | ||
• Subordinated to | City of Yekaterinburg[8] | ||
• Capital of | Sverdlovsk Oblast[1], City of Yekaterinburg | ||
• Urban okrug | Yekaterinburg Urban Okrug[9] | ||
• Capital of | Yekaterinburg Urban Okrug[9] | ||
സമയമേഖല | UTC+5 (Yekaterinburg Time [10]) | ||
Postal code(s)[11] | 620000 | ||
Dialing code(s) | +7 343[11] | ||
City Day | 3rd Saturday of August | ||
Twin towns | സാൻ ജോസ്, Ferentino, Plovdiv, Wuppertal, Plzeň, ജെനോവ, ഗ്വാങ്ജോ, Incheon, ഗോഥെൻബർഗ്, ബിഷ്കെക്ക്, ബിർമിങ്ഹാം, ടൂറിൻ, ഹോ ചി മിൻ നഗരം | ||
വെബ്സൈറ്റ് | www |
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;SverdlovskO_adm
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Haywood
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ Charter of Yekaterinburg, Article 24.1
- ↑ 4.0 4.1 Official website of Yekaterinburg. Alexander Edmundovich Yakob, Head of Administration of the City of Yekaterinburg Archived 2015-07-12 at the Wayback Machine. (in Russian)
- ↑ "Стратегический план развития Екатеринбурга до 2015 года. Раздел II. Исходные конкурентные возможности Екатеринбурга. Внутренние факторы развития города". Archived from the original on 21 ഫെബ്രുവരി 2014. Retrieved 8 ഫെബ്രുവരി 2014.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;2010Census
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Federal State Statistic Service". Government of Russia. 1 January 2017. Archived from the original on 2017-07-03. Retrieved 7 July 2017.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;OKATO
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ 9.0 9.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;SverdlovskO_mun
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Об исчислении времени". Официальный интернет-портал правовой информации (in Russian). 3 June 2011. Retrieved 19 January 2019.
{{cite web}}
: CS1 maint: unrecognized language (link) - ↑ 11.0 11.1 Ekaterinburg.com. General Information Archived 2013-01-21 at Archive.is