യൂസഫ് ഖാൻ-ഇ ഗോർജി
യൂസഫ് ഖാൻ-ഇ ഗോർജി (Yūsof; പേർഷ്യൻ: یوسف خان گرجی; died 1824) ജോർജിയൻ വംശജനായ ഖ്വജർ ഇറാനിയൻ സൈനിക നേതാവും ഉദ്യോഗസ്ഥനുമായിരുന്നു . ടിബിലിസിയിൽ ജനിച്ച സ്വാധീനമുള്ള വ്യക്തിയായിരുന്ന അദ്ദേഹം ഇറാനിയൻ നഗരമായ അറാക്ക് സ്ഥാപിച്ചു.[1]
അവലംബം
തിരുത്തുക- ↑ de Planhol 1986, പുറങ്ങൾ. 247–248.