യൂറേഷ്യൻ മഞ്ഞക്കിളി

ഒരു ദേശാടനക്കിളി

ഒരു ദേശാടനപക്ഷിയാണ് യൂറേഷ്യൻ മഞ്ഞക്കിളി. കൊക്ക് നല്ല ചുകപ്പ്. കൊക്കിൽ നിന്നും തുടങ്ങുന്ന കൺപ്പട്ടയ്ക്ക് നല്ല കറുപ്പ്. പൂവന്റെ ശരീരത്തിലെ വരകൾക്കെല്ലാം നല്ല കറുപ്പാണ്. കറുത്ത വരകൾ ഒഴിച്ചാൽ ശരീരം മുഴുവൻ നല്ല മഞ്ഞനിറമാണ്. മഞ്ഞകിളിക്ക് കണ്ണ് നല്ല ചുമപ്പാണ്ണ്. പിടയ്ക്ക് പൂവനെ വച്ച് നോക്കുമ്പോൾ മങ്ങിയ കറുപ്പാണുള്ളത്. പിടയ്ക്ക് ശരീരത്തിലെ മഞ്ഞനിറത്തിനു പകരം മഞ്ഞയിൽ പച്ചകലർന്ന നിറമാണ്. മാറിൽ തവിട്ടുനിറത്തിൽ കുറെ വരകൾ കാണാം. ചിറകുകൾ പച്ചകലർന്ന തവിട്ടുനിറം.

യൂറേഷ്യൻ മഞ്ഞക്കിളി
Oriole 2.jpg
Adult Male
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
O. oriolus
Binomial name
Oriolus oriolus
(Linnaeus, 1758)
Oriolus oriolus distribution map.png
     Summer      Winter
Oriolus oriolus

അവലംബംതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=യൂറേഷ്യൻ_മഞ്ഞക്കിളി&oldid=3799381" എന്ന താളിൽനിന്ന് ശേഖരിച്ചത്