പ്രധാന മെനു തുറക്കുക

ഒരു സോവിയറ്റ് ബഹിരാകാശസഞ്ചാരിയാണ് യൂറി അലക്സെയ്‌വിച് ഗഗാറിൻ(റഷ്യൻ: Ю́рий Алексе́евич Гага́рин[1], Jurij Aleksejevič Gagarin)1934 മാർച്ച് 9ന് ക്ലുഷിനോ ഗ്രാമത്തിൽ ജനിച്ചു. ഇന്നത്തെ റഷ്യയിലെ സ്മൊളൻസ്ക് ഒബ്ലാസ്റ്റിലാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. 1961 ഏപ്രിൽ 12ന് ഇദ്ദേഹം ബഹിരാകാശത്തെത്തിയ ആദ്യ മനുഷ്യനായി. ഭൂമിയെ ഭ്രമണം ചെയ്ത ആദ്യ മനുഷ്യനും ഇദ്ദേഹമാണ്. വോസ്റ്റോക് 3കെഎ-2 എന്ന ബഹിരാകാശ വാഹനത്തിലായിരുന്നു ആ യാത്ര. ബഹിരാകാശസഞ്ചാര മേഖലയിലെ പ്രഥമദർശകൻ എന്ന നിലയിൽ ഇദ്ദേഹത്തിന് പല രാജ്യങ്ങളിൽനിന്നായി പല പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 1968 മാർച്ച് 27ന് ഒരു പരിശീലനപ്പറക്കലിനിടെ മോസ്കോയ്ക്കടുത്തുവച്ച് മിഗ് ‌15 വിമാനം തകർന്നുണ്ടായ അപകടത്തേത്തുടർന്ന്[2] അന്തരിച്ചു. ഇദ്ദേഹത്തെ പ്രപഞ്ചത്തിന് കൊളംബസ് എന്നറിയപ്പെടുന്നു. ഇദ്ദേഹത്തെ പ്രപഞ്ചത്തിന് കൊളംബസ് എന്നറിയപ്പെടുന്നു.

യൂറി ഗഗാറിൻ
Юрий Гагарин
Gagarin in Sweden.jpg
Gagarin Signature.svg
സോവ്യറ്റ് കോസ്മോനോട്ട്
ബഹിരാകാശത്തെത്തിയ ആദ്യ മനുഷ്യൻ
ദേശീയതറഷ്യൻ
സ്ഥിതിമരിച്ചു
ജനനംയൂറി അലെക്സിയേവിച്ച് ഗഗാറിൻ
മറ്റു തൊഴിൽ
പൈലറ്റ്
റാങ്ക്പോൾക്കോവ്നിക്ക്, സോവ്യറ്റ് വ്യോമസേന
ബഹിരാകാശത്ത് ചെലവഴിച്ച സമയം
1 മണിക്കൂർ, 48 മിനിറ്റുകൾ
തിരഞ്ഞെടുക്കപ്പെട്ടത്എയർ ഫോഴ്സ് ഗ്രൂപ്പ് 1
ദൗത്യങ്ങൾവോസ്റ്റോക്ക് 1
ദൗത്യമുദ്ര
30px
അവാർഡുകൾHero of the Soviet Union Order of Lenin

=അവലംബംതിരുത്തുക

  1. His first name is sometimes transliterated Yuriy, Youri, and Yury.
  2. Aris, Ben (28 March 2008). "KGB held ground staff to blame for Gagarin's death". The Daily Telegraph. ശേഖരിച്ചത് 1 August 2008.

ഇദ്ദേഹത്തെ പ്രപഞ്ചത്തിൻറെ കൊളംബസ് എന്ന് അറിയപ്പെടുന്നു

കൂടുതൽ വായനയ്ക്ക്തിരുത്തുക

  • Andrew L. Jenks (2012). The Cosmonaut Who couldn't Stop Smiling: The Life and Legend of Yuri Gagarin. Northern Illinois University Press. ISBN 978-0-87580-447-7.
  • Cole, Michael D (1995). Vostok 1: First Human in Space. Springfield: Enslow. ISBN 0-89490-541-4.
  • Doran, Jamie; Bizony, Piers (1998). Starman: The Truth Behind the Legend of Yuri Gagarin. London: Bloomsbury. ISBN 0-7475-4267-8.

പുറമെ നിന്നുള്ള കണ്ണികൾതിരുത്തുക

വിക്കിചൊല്ലുകളിലെ യൂറി ഗഗാറിൻ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
  External images
Memorial to Gagarin and Seregin at crash location
  Memorial obelisk photo
  Memorial obelisk closeup photo
  Coordinates 56°02′48″N 39°01′35″E / 56.04664°N 39.0265°E / 56.04664; 39.0265


Persondata
NAME Gagarin, Yuri Alexeyevich
ALTERNATIVE NAMES
SHORT DESCRIPTION Soviet cosmonaut
DATE OF BIRTH 9 March 1934
PLACE OF BIRTH Klushino near Gzhatsk, Russia
DATE OF DEATH 27 March 1968
PLACE OF DEATH Kirzhach



"https://ml.wikipedia.org/w/index.php?title=യൂറി_ഗഗാറിൻ&oldid=3227591" എന്ന താളിൽനിന്ന് ശേഖരിച്ചത്