യൂണിയൻ പാരിഷ്, ലൂയിസിയാന
യൂണിയൻ പാരിഷ് (ഫ്രഞ്ച്: Paroisse de l'Union) അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ ലൂയിസിയാനയിൽ സ്ഥിതിചെയ്യുന്ന ഒരു പാരിഷാണ്. 2010 ലെ സെൻസസ് പ്രാകാരം ഈ പാരിഷിലെ ജനസംഖ്യ 22,721 ആണ്.[1] ഫാർമർവില്ലെ പട്ടണത്തിലാണ് പാരിഷ് സീറ്റിൻറെ സ്ഥാനം.[2] ഔഷിത പാരിഷിൻറെ ഭാഗങ്ങളിൽ നിന്ന് 1839 മാർച്ച് മാസം 13 ആം തീയിതിയാണ് പാരിഷ് രൂപീകരിച്ചത്. ഈ പാരിഷിൻറെ അതിരുകൾ 1845, 1846, 1867, 1873 വർഷങ്ങളിലായി നാലു തവണ പുനർനിർണ്ണയം ചെയ്തിരുന്നു.[3]
Union Parish, Louisiana | |
---|---|
Union Parish Courthouse in Farmerville | |
Location in the U.S. state of Louisiana | |
Louisiana's location in the U.S. | |
സ്ഥാപിതം | March 13, 1839 |
Named for | Union of American states |
സീറ്റ് | Farmerville |
വലിയ town | Farmerville |
വിസ്തീർണ്ണം | |
• ആകെ. | 905 ച മൈ (2,344 കി.m2) |
• ഭൂതലം | 877 ച മൈ (2,271 കി.m2) |
• ജലം | 28 ച മൈ (73 കി.m2), 3.06% |
ജനസംഖ്യ (est.) | |
• (2015) | 22,477 |
• ജനസാന്ദ്രത | 26/sq mi (10/km²) |
Congressional district | 4th |
സമയമേഖല | Central: UTC-6/-5 |
അവലംബം
തിരുത്തുക- ↑ "State & County QuickFacts". United States Census Bureau. Archived from the original on 2011-07-22. Retrieved August 18, 2013.
- ↑ "Find a County". National Association of Counties. Archived from the original on May 31, 2011. Retrieved 2011-06-07.
- ↑ "Archived copy". Archived from the original on March 29, 2015. Retrieved January 22, 2015.
{{cite web}}
: CS1 maint: archived copy as title (link)