യു.എൻ അറബി ഭാഷാ ദിനം
ഡിസംബർ 18 യുനെസ്കോയുടെ ആഭിമുഖ്യത്തിൽ 2010 മുതൽക്ക് എല്ലാവർഷവും അറബി ഭാഷ ദിനമായി ആചരിച്ചു വരുന്നു
(യു.എൻ അറബി ഭാഷാ ദിനം. എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഡിസംബർ 18 യുനെസ്കോയുടെ ആഭിമുഖ്യത്തിൽ 2012[1] മുതൽക്ക് എല്ലാവർഷവും അറബി ഭാഷ ദിനമായി ആചരിച്ചു വരുന്നു. [2]
അറബിക് ഐക്യരാഷ്ട്രസഭയുടെ ഔദ്യാഗിക ഭാഷയായി പ്രഖ്യാപിക്കപ്പെട്ടത് 1973 ഡിസംബർ 18നായിരുന്നതിനാലാണിത്.[3]
യു.എൻ അറബി ഭാഷാ ദിനം اليوم العالمي للغة العربية | |
---|---|
തിയ്യതി | December 18 |
അടുത്ത തവണ | 18 ഡിസംബർ 2025 |
ആവൃത്തി | annual |
ബന്ധമുള്ളത് | International Mother Language Day, യു.എൻ ചൈനീസ് ഭാഷ ദിനം, യു.എൻ ഇംഗ്ലീഷ് ഭാഷ ദിനം, യു.എൻ ഫ്രഞ്ച് ഭാഷ ദിനം, യു.എൻ റഷ്യൻ ഭാഷ ദിനം, യു.എൻ സ്പാനിഷ് ഭാഷ ദിനം |
ബഹുഭാഷാപരതയും, സാംസ്ക്കാരിക നാനാത്ത്വവും കൊണ്ടാടുക (celebrate multilingualism and cultural diversity) എന്നതാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യങ്ങളിൽ ഒന്ന്. ഐക്യരാഷ്ട്ര സഭയുടെ ആറ് ഔദ്യോഗിക ഭാഷകളെ തുല്യമായി കണ്ട് കൊണ്ട് അവയുടെ ഉപയോഗത്തെ യു.എൻ ശാഖാ സംഘടനകളിലുടനീളം പ്രോൽസാഹിപ്പിക്കുകയെന്നതും ലക്ഷ്യങ്ങളിൽ പെടുന്നു.
അവലംബം
തിരുത്തുക- ↑ https://www.unesco.org/en/world-arabic-language-day.
{{cite web}}
: Missing or empty|title=
(help) - ↑ , News Release UN launches new initiative to promote multilingualism. Retrieved 2011-04-23.
- ↑ , News Release UN marks English Day as part of celebration of its six official languages. Consulted on 2011-04-23.