യുനെസ്കോയുടെ ആഭിമുഖ്യത്തിൽ 2010 മുതൽക്ക് എല്ലാവർഷവും ഒക്ടോബർ 12ആം തീയതി സ്പാനിഷ് ഭാഷ ദിനമായി ആചരിച്ചു വരുന്നു. [1]

UN Spanish Language Day
തിയ്യതിOctober 12
അടുത്ത തവണ12 ഒക്ടോബർ 2025 (2025-10-12)
ആവൃത്തിannual
ബന്ധമുള്ളത്International Mother Language Day,
യു.എൻ അറബി ഭാഷാ ദിനം, യു.എൻ ചൈനീസ് ഭാഷ ദിനം, UN English Language Day, യു.എൻ ഫ്രഞ്ച് ഭാഷ ദിനം, യു.എൻ റഷ്യൻ ഭാഷ ദിനം

ബഹുഭാഷാ പരതയും, സാംസ്ക്കാരിക നാനാത്ത്വവും കൊണ്ടാടുക (celebrate multilingualism and cultural diversity) എന്നതാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യങ്ങളിൽ ഒന്ന്. ഐക്യരാഷ്ട്ര സഭയുടെ ആറ് ഔദ്യോഗിക ഭാഷകളെ തുല്യമായി കണ്ട് കൊണ്ട് അവയുടെ ഉപയോഗത്തെ യു.എൻ ശാഖാ സംഘടനകളിലുടനീളം പ്രോൽസാഹിപ്പിക്കുകയെന്നതും ലക്ഷ്യങ്ങളിൽ പെടുന്നു. സ്പാനിഷ് ഭാഷ സംസാരിക്കുന്ന ജനങ്ങളുള്ള പല ദേശങ്ങളും ഒക്ടോബർ 12 Día de la Raza or Día de la Hispanidad. എന്ന് ആചരിക്കുന്നതിനാലാണ് ഈ ദിനം സ്പാനിഷ് ഭാഷ ദിനമായി തിരഞ്ഞെടുത്തിരിക്കുന്നത്. കൊളംബസ് അമേരിക്കയിൽ എത്തിയ ദിനത്തിന്റെ അനുസ്മരണമാണ് Dia de la Raza.

  1. , News Release UN launches new initiative to promote multilingualism. Retrieved 2011-04-23.
"https://ml.wikipedia.org/w/index.php?title=യു.എൻ_സ്പാനിഷ്_ഭാഷ_ദിനം&oldid=2447950" എന്ന താളിൽനിന്ന് ശേഖരിച്ചത്