യുമേലിയ

ജിയോമെട്രിഡേ കുടുംബത്തിലെ നിശാശലഭങ്ങളുടെ ഒരു ജനുസ്സാണ് യുമെലിയ.

ജിയോമെട്രിഡേ കുടുംബത്തിലെ നിശാശലഭങ്ങളുടെ ഒരു ജനുസ്സാണ് യുമെലിയ. 1841-ൽ, ജെയിംസ് ഡങ്കൻ, ജോൺ ഒ. വെസ്റ്റ്റ്വുഡ് എന്നിവരാണ് ഈ നിശാശലഭത്തെ കുറിച്ച് ആദ്യമായി സൂചിപ്പിച്ചിത്. ഓസ്ട്രോ-മലയൻ പ്രദേശങ്ങളിലും ചൈന, ഇന്ത്യ, ശ്രീലങ്ക, മ്യാൻമർ എന്നിവിടങ്ങളിലും മാത്രമായി ഇത് പരിമിതപ്പെട്ട് കാണപ്പെടുന്നു.

യുമേലിയ
Eumelea rosalia
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Subfamily:
Genus:
Eumelea

Duncan [& Westwood], 1841

സ്പീഷീസ്

തിരുത്തുക
  • Pitkin, Brian; Jenkins, Paul. "Search results Family: Geometridae". Butterflies and Moths of the World. Natural History Museum, London. {{cite web}}: Unknown parameter |last-author-amp= ignored (|name-list-style= suggested) (help)
  • Savela, Markku. "Eumelea Duncan [& Westwood], 1841". Lepidoptera and Some Other Life Forms. Retrieved July 26, 2018.
"https://ml.wikipedia.org/w/index.php?title=യുമേലിയ&oldid=3213049" എന്ന താളിൽനിന്ന് ശേഖരിച്ചത്