യുനാൻ സംരക്ഷിത പ്രദേശത്തെ മൂന്ന് സമാന്തര നദികൾ

യുനാൻ സംരക്ഷിത പ്രദേശത്തെ മൂന്ന് സമാന്തര നദികൾ എന്നത് ചൈനയിലെ യുനാൻ പ്രവിശ്യയിലുള്ള ഒരു യുനെസ്കോ ലോകപൈതൃക സ്ഥാനമാണ്. യാംഗ്‌സ്റ്റേ, സാല്വീൻ, മെകോങ് എന്നീ മുന്നു നദികൾ സൃഷ്ടിച്ച സമതലങ്ങൾ ഇതിന്റെ ഭാഗമാണ്. ഈ നദികളുടെ ഒഴുക്കുമൂലം രൂപപ്പെട്ട ഗിരികന്ദരങ്ങളും(gorges), നദിയുടെ പാർശ്വങ്ങളിലുള്ള പർവ്വതങ്ങളും സംരക്ഷിത മേഖലയിൽ ഉൾപ്പെടുന്നു.

യുനാൻ സംരക്ഷിത പ്രദേശത്തെ മൂന്ന് സമാന്തര നദികൾ
The Three Parallel Rivers of Yunnan Protected area indicated by the red circle
The Three Parallel Rivers of Yunnan Protected area indicated by the red circle
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംചൈന Edit this on Wikidata
Area16,984 km2 (1.8281×1011 sq ft)
മാനദണ്ഡംvii, viii, ix, x[1]
അവലംബം1083
നിർദ്ദേശാങ്കം27°53′42″N 98°24′23″E / 27.895°N 98.4064°E / 27.895; 98.4064
രേഖപ്പെടുത്തിയത്2003 (27th വിഭാഗം)
Endangered ()

ആകെ 15 സംരക്ഷിത പ്രദേശങ്ങളാണ് ഇവിടെയുള്ളത്. ഇവക്കാകെ 939,441.4 ഹെക്ടരിലും അധികം വിസ്തൃതിയുണ്ട്. ഇവയാണ് പ്രധാന സംരക്ഷിത മേഖലകൾ

 • Gaoligong Mountain Nature Reserve
 • Baimang Snow Mountain Nature Reserve
 • Haba Snow Mountain Reserve
 • Bita Lake Nature Reserve
 • Yunling Nature Reserve
 • Gongshan Area
 • Yueliangshan Area
 • പിയാന്മ പ്രദേശം(Pianma Area)
 • Meili Snow Mountain Area
 • ജുലോങ് തടാക പ്രദേശം(Julong Lake Area)
 • ലാവോവ്വോഷാൻ പ്രദേശം(Laowoshan Area)
 • ഹോങ്ഷാൻ പ്രദേശം(Hongshan Area)
 • ഛിയാൻഹു മൗണ്ടിൻ സീനിൿ ഏരിയ(Qianhu Mountain Scenic Area)
 • Laojun Mountain Scenic Area

കാലാവസ്ഥ

തിരുത്തുക

ഭൂപ്രകൃതിക്ക് അനുസരിച്ച് ഇവിടത്തെ കാലാവസ്ഥയിൽ വ്യത്യാസങ്ങൾ അനുഭവപ്പെടുന്നു. ഇന്ത്യൻ മഹാസമുദ്രത്തിൽനിന്നുമുള്ള തെക്കുപടിഞ്ഞാറൻ മൺസൂൺ പടിഞ്ഞാറൻ പ്രദേശങ്ങളിൽ ലഭിക്കാറുണ്ട്. ഇവ്വിടത്തെ 5,000 മീറ്ററിലും ഉയരമുള്ള പർവ്വതങ്ങളിൽ എപ്പോഴും മഞ്ഞ് കാണപ്പെട്ന്നു. വാർഷിക വർഷപാതം 460സെ.മീ മുതൽ 40സെ.മീ വരെ വ്യത്യാസപ്പെടാറുണ്ട്. വടക്ക് ഭാഗത്തുള്ള മഴനിഴൽ പ്രദേശമായ അപ്പർ യാംഗ്സ്റ്റേ പ്രദേശത്താണ് ശരാശരി വെറും 40സെ.മീ വർഷാപാതം രേഖപ്പെടുത്തിയിട്ടുള്ളത്.ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; അസാധുവായ പേരുകൾ, ഉദാ: too many

ഇതും കാണുക

തിരുത്തുക
 1. Error: Unable to display the reference properly. See the documentation for details.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക