യാഹൂ! മെയിൽ

(യാഹൂ മെയിൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു സൗജന്യ ഇ-മെയിൽ സംരംഭമാണ് യാഹൂ! മെയിൽ. ഇത് യാഹൂ! കമ്പനിയുടെ ഉടമസ്ഥതയിലാണ്. 1997 -ലാണ് ഇതിന്റെ ആരംഭം. ലോകത്തിലെ രണ്ടാമത്തെ വലിയ ഇ-മെയിൽ സേവനദാതാവാണ് യാഹൂ!. 2010 നവംബറിലെ കണക്കനുസരിച്ച് 273.1 മില്ല്യൺ ഉപയോക്താക്കളാണ് യാഹൂ മെയിലിനുള്ളത് [1].

യാഹൂ! മെയിൽ
വികസിപ്പിച്ചത്യാഹൂ!
ആദ്യപതിപ്പ്ഒക്ടോബർ 8 1997 (1997-10-08)
ഓപ്പറേറ്റിങ് സിസ്റ്റംServer: ലിനക്സ് and FreeBSD; Client: Any Web browser
പ്ലാറ്റ്‌ഫോംProprietary, JavaScript
ലഭ്യമായ ഭാഷകൾMulti-lingual (27)
തരംപോപ്പ്3, ഐമാപ്, E-mail, Webmail
അനുമതിപത്രംProprietary
വെബ്‌സൈറ്റ്യാഹൂ! മെയിൽ

അവലംബം തിരുത്തുക

  1. VASCELLARO, ജെസീക്ക (15 November 2010). "Facebook expected to launch 'Gmail rival'". ബിബിസി വാർത്ത. Retrieved 15 November 2010.
"https://ml.wikipedia.org/w/index.php?title=യാഹൂ!_മെയിൽ&oldid=3222301" എന്ന താളിൽനിന്ന് ശേഖരിച്ചത്