യാരോ ഒരാൾ

മലയാള ചലച്ചിത്രം

പവിത്രൻ തിരക്കഥയും സംവിധാനവും നിർവഹിച്ച് 1978-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് യാരോ ഒരാൾ(Someone Unknown).[1] പവിത്രൻ സംവിധാനം ചെയ്യുന്ന ആദ്യത്തെ ചലച്ചിത്രമാണിത്. പ്രോത്തിമ, എ.സി.കെ രാജ, ടി. രവീന്ദ്രനാദ്, എന്നിവർ അഭിനയിച്ചിരിക്കുന്നു. ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത് ജി. അരവിന്ദനാണ്.

യാരോ ഒരാൾ
സംവിധാനംപവിത്രൻ
രചനപവിത്രൻ
അഭിനേതാക്കൾപ്രോത്തിമ
എ.സി.കെ രാജ
ടി. രവീന്ദ്രനാദ്
വർമ
സംഗീതംജി. അരവിന്ദൻ
ഛായാഗ്രഹണംമധു അമ്പാട്ട്
സ്റ്റുഡിയോസാഗ ഫിലിംസ്
റിലീസിങ് തീയതി1978
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം111 മിനിറ്റ്

അഭിനേതാക്കൾ

തിരുത്തുക
  • പ്രോത്തിമ – മാലതി
  • എ.സി.കെ രാജ – മൂർത്തി
  • ടി. രവീന്ദ്രനാഥ് – ഹരി
  • വർമ – മാലതിയുടെ ആദ്യ ഭർത്താവ്

പുറമെ നിന്നുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=യാരോ_ഒരാൾ&oldid=3799344" എന്ന താളിൽനിന്ന് ശേഖരിച്ചത്