യക്ഷി (വിവക്ഷകൾ)
വിക്കിപീഡിയ വിവക്ഷ താൾ
(യക്ഷി (നാനാർത്ഥങ്ങൾ) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
യക്ഷി എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം.
- യക്ഷി - ഇന്ത്യയിൽ പുരാതനകാലം മുതൽക്കേ ആരാധിച്ചു വന്നിരുന്ന ഒരു ആരാധനാ മൂർത്തി.
- യക്ഷി (നോവൽ) - 1967-ൽ പുറത്തിറങ്ങിയ പ്രശസ്തമായ മലയാളം നോവൽ.
- യക്ഷി (ചലച്ചിത്രം) - 1968-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രം[1]
- യക്ഷി, ഫെയ്ത്ത്ഫുള്ളി യുവേഴ്സ് - 2012-ലെ ഒരു മലയാളചലച്ചിത്രം.
- യക്ഷി (ശിൽപം) - കാനായി കുഞ്ഞിരാമന്റെ ശിൽപ്പം.