അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് കോളിൻ കൗണ്ടിയിലുള്ള ഒരു നഗരമാണ് മർഫി. 2010ലെ സെൻസസ് പ്രകാരം നഗരത്തിൽ 17,708 പേർ വസിക്കുന്നു.

മർഫി
ടെക്സസിലെ കോളിൻ കൗണ്ടിയിൽ സ്ഥാനം
രാജ്യംയുണൈറ്റഡ് സ്റ്റേറ്റ്സ്അമേരിക്കൻ ഐക്യനാടുകൾ
സംസ്ഥാനംടെക്സസ്ടെക്സസ്
കൗണ്ടികോളിൻ
ഭരണസമ്പ്രദായം
 • സിറ്റി കൗൺസിൽമേയർ ബ്രെറ്റ് ബാൾഡ്‌വിൻ
കൊളീൻ ഹാൽബെർട്ട്
ഡെന്നിസ് റിച്ച്മണ്ട്
ജോൺ ഡൊഗെർട്ടി
സ്കോട്ട് ബ്രാഡ്ലി
ബർണാഡ് ഗ്രാന്റ്
ഡേവ് ബ്രാൻഡൺ
 • സിറ്റി മാനേജർജെയിംസ് ഫിഷർ
വിസ്തീർണ്ണം
 • നഗരം5.3 ച മൈ (13.6 ച.കി.മീ.)
 • ഭൂമി5.3 ച മൈ (13.6 ച.കി.മീ.)
 • ജലം0.0 ച മൈ (0.0 ച.കി.മീ.)
ഉയരം
581 അടി (177 മീ)
ജനസംഖ്യ
 (2010)
 • നഗരം17,708 (സിറ്റി പ്രോപ്പർ)
 • മെട്രോപ്രദേശം
57,00,256
സമയമേഖലUTC-6 (CST)
 • Summer (DST)UTC-5 (CDT)
പിൻകോഡുകൾ
75074, 75094
ഏരിയ കോഡ്972
FIPS കോഡ്48-50100[1]
GNIS ഫീച്ചർ ID1378721[2]
വെബ്സൈറ്റ്MurphyTX.org

ഭൂമിശാസ്ത്രം

തിരുത്തുക

യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുപ്രകാരം, നഗരത്തിന്റെ മൊത്തം വിസ്തീർണ്ണം 5.25 ചതുരശ്ര മൈൽ (13.6 കി.m2) ആണ്. ഇത് മൊത്തം കരപ്രദേശമാണ്.

ജനസംഖ്യാ വളർച്ച

തിരുത്തുക
  • 1990: 1,547
  • 2000: 3,099
  • 2006: 12,790 (ഏകദേശം)
  • 2010: 17,708
  1. "American FactFinder". United States Census Bureau. Retrieved 2008-01-31.
  2. "US Board on Geographic Names". United States Geological Survey. 2007-10-25. Retrieved 2008-01-31. {{cite web}}: Check date values in: |date= (help)

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മർഫി_(ടെക്സസ്‌)&oldid=3642229" എന്ന താളിൽനിന്ന് ശേഖരിച്ചത്