മൗസ്ഹണ്ട്
1997-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ കോമഡി ചലച്ചിത്രം ആണ് മൗസ്ഹണ്ട്. ഗോരേ വെർബിംസികി ആണ് ഇതിന്റെ സംവിധാനം നിർവ്വഹിച്ചിരികുന്നത്. വില്യം ഹികീ മരണത്തിനു മുൻപ്പ് അഭിനയിച്ച അവസാന ചലച്ചിത്രം ആണ് ഇത്.
MouseHunt | |
---|---|
സംവിധാനം | Gore Verbinski |
നിർമ്മാണം | Bruce Cohen Tony Ludwig Alan Riche |
രചന | Adam Rifkin |
അഭിനേതാക്കൾ | Nathan Lane Lee Evans Vicki Lewis Maury Chaykin Christopher Walken |
സംഗീതം | Alan Silvestri |
ഛായാഗ്രഹണം | Phedon Papamichael |
ചിത്രസംയോജനം | Craig Wood |
വിതരണം | DreamWorks Pictures |
റിലീസിങ് തീയതി | ഡിസംബർ 19, 1997 |
രാജ്യം | United States |
ഭാഷ | English |
ബജറ്റ് | $38 million |
സമയദൈർഘ്യം | 98 minutes |
ആകെ | $122,417,389 |
കഥ
തിരുത്തുകഅച്ഛന്റെ മരണ ശേഷം ഉള്ള വിൽപത്രം പ്രകാരം കൂടുംബ സ്വത്തായ നൂൽ നിർമ്മാണ ഫാക്ടറി നടത്തുന്ന രണ്ടു മക്കളുടെയും, ഒസ്യത്ത് പ്രകാരം തന്നെ കിട്ടിയ കുടുംബ വീട്ടിൽ സ്ഥിര താമസം ഉള്ള ചുണ്ടെലിയുടെയും കഥ പറയുന്നു.