ഡ്രീംവർക്ക്സ്
(DreamWorks എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കാലിഫോർണിയ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ചലച്ചിത്ര നിർമ്മാണ വിതരണ കമ്പനിയാണ് ഡ്രീംവർക്ക്സ്. 2008-ൽ ഇന്ത്യയിൽ നിന്നുള്ള അനിൽ അംബാനിയുടെ റിലയൻസ് എന്റ്റർറ്റെയ്ന്മെന്റ് ഡ്രീംവർക്ക്സിന്റെ ഏതാനും ഓഹരി കരസ്ഥമാക്കി.[2]
ഡ്രീംവർക്ക്സ് സ്റ്റുഡിയോസ് | |
LLC Subsidiary | |
വ്യവസായം | Entertainment |
മുൻഗാമി | പാരാമൗണ്ട് പിക്ച്ചേർസ് (1994-2008) |
സ്ഥാപിതം | ഒക്ടോബർ 12, 1994 |
സ്ഥാപകൻ | സ്റ്റീവൻ സ്പിൽബർഗ്ഗ് ജെഫ്രി കാറ്റ്സെൻബർഗ് ഡേവിഡ് ജെഫെൻ |
ആസ്ഥാനം | യൂണിവേർസൽ സിറ്റി, കാലിഫോർണിയ |
സേവന മേഖല(കൾ) | ലോകമെമ്പാടും |
പ്രധാന വ്യക്തി | സ്റ്റീവൻ സ്പിൽബർഗ്ഗ്, Principal Partner Stacy Snider, Co-Chairman/CEO |
ഉത്പന്നങ്ങൾ | Motion pictures, television programs |
ജീവനക്കാരുടെ എണ്ണം | 80 (2012)[1] |
മാതൃ കമ്പനി | റിലയൻസ് എന്റ്റർറ്റെയ്ന്മെന്റ് (50%) |
ഡിവിഷനുകൾ | ഡ്രീംവർക്ക്സ് ലൈവ് തിയറ്റ്രിക്കൽ പ്രൊഡക്ഷൺസ് ഡ്രീംവർക്ക്സ് മൂവി നെറ്റ്വർക്ക് ഡ്രീംവർക്ക്സ് ടെലിവിഷൻ ഡ്രീംവർക്ക്സ് ഹോം എന്റ്റർറ്റെയ്ന്മെന്റ് |
വെബ്സൈറ്റ് | dreamworksstudios.com |
അവലംബം
തിരുത്തുക- ↑ Fritz, Ben (April 10, 2012). "DreamWorks Studios stays alive with new $200-million infusion". Los Angeles Times. Retrieved February 6, 2013.
- ↑ "Dreamworks, India's Reliance sign major deal: reports". AFP. Archived from the original on 2013-12-03. Retrieved 2014 ഫെബ്രുവരി 22.
{{cite web}}
: Check date values in:|accessdate=
(help)