മൗറേറ്റിയ ടോങ്കിനെൻസിസ്

ചെടിയുടെ ഇനം

പുഷ്പിക്കുന്ന സസ്യങ്ങളിലെ റുബിയേസീ കുടുംബത്തിലെ ഒരു ജനുസ്സായ മൗറേറ്റിയയിലെ ഒരു സ്പീഷിസാണ് മൗറേറ്റിയ ടോങ്കിനെൻസിസ് - Mouretia tonkinensis. വിയറ്റ്നാമിലാണ് ഇവ സർവ്വസാധാരണമായി കാണപ്പെടുന്നത്.

മൗറേറ്റിയ ടോങ്കിനെൻസിസ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
M. tonkinensis
Binomial name
Mouretia tonkinensis
Pitard

അവലംബം തിരുത്തുക