മൗറീൻ കോണൽ

കെനിയയിൽ ജനിച്ച ഒരു ബ്രിട്ടീഷ് നടി

കെനിയയിൽ ജനിച്ച ഒരു ബ്രിട്ടീഷ് നടിയാണ് മൗറീൻ കോണൽ (ജനനം 2 ഓഗസ്റ്റ് 1931).[1]

Maureen Connell
ജനനം (1931-08-02) 2 ഓഗസ്റ്റ് 1931  (93 വയസ്സ്)
തൊഴിൽFilm actress
സജീവ കാലം1954–1972
ജീവിതപങ്കാളി(കൾ)John Guillermin
(m. 1956; div. 1999)
കുട്ടികൾMichelle (b. 1959)
Michael-John (1963–1989)

തിരഞ്ഞെടുത്ത ഫിലിമോഗ്രഫി

തിരുത്തുക

ടെലിവിഷൻ

തിരുത്തുക
  • ഐടിവി ടെലിവിഷൻ പ്ലേഹൗസ് (1955)
  • സ്കാർലറ്റ് പിംപെർനെൽ, എപ്പിസോഡ് 4 'എ ടെയിൽ ഓഫ് ടു പിഗ്ടെയിൽ'

വ്യക്തിഗത ജീവിതം

തിരുത്തുക

1956 ജൂലൈ 20-ന് കോണൽ ബ്രിട്ടീഷ് ചലച്ചിത്ര സംവിധായകനും എഴുത്തുകാരനും നിർമ്മാതാവുമായ ജോൺ ഗില്ലെർമിനെ വിവാഹം കഴിച്ചു.[2] 1968 മുതൽ ലോസ് ഏഞ്ചൽസ് പ്രദേശത്ത് അവർ താമസിച്ചു. രണ്ട് മക്കൾ, മിഷേൽ, മൈക്കൽ-ജോൺ. അവരിൽ മൈക്കൽ-ജോൺ 1989-ൽ കാലിഫോർണിയയിലെ ട്രക്കിയിൽ ഒരു വാഹനാപകടത്തിൽ മരിച്ചു.

  1. "Maureen Connell". BFI (in ഇംഗ്ലീഷ്). Archived from the original on 21 October 2012. Retrieved 2018-04-27.
  2. Vagg, Stephen (17 നവംബർ 2020). "ജോൺ ഗില്ലെർമിനെ : ആക്ഷൻ മാൻ". Filmink.

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മൗറീൻ_കോണൽ&oldid=3690222" എന്ന താളിൽനിന്ന് ശേഖരിച്ചത്