മൗറീഷ്യസ് മൂങ്ങ
പത്തൊൻപതാം നൂറ്റാണ്ടോടെ വംശനാശം സംഭവിച്ച ഒരു മൂങ്ങയാണ് മൗറീഷ്യസ് മൂങ്ങ. Mascarenotus sauzieri എന്ന ശാസ്ത്ര നാമത്തിൽ അറിയപ്പെട്ടിരുന്ന ഇതിനെ ന്യൂട്ടൻറെ മൂങ്ങ (Newton's owl) എന്നും വിളിച്ചിരുന്നു.
Mauritius owl | |
---|---|
Illustration by Émile Oustalet based on the original painting by Paul Philippe Sanguin de Jossigny from 1770 | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | M. sauzieri
|
Binomial name | |
Mascarenotus sauzieri | |
Former range | |
Synonyms | |
Strix sauzieri Newton & Gadow, 1893 |
മൗറീഷ്യസ് ലെ മസ്കരൈൻ ദ്വീപിൽ മാത്രമായിരുന്നു ഇവയെ കണ്ടിരുന്നത്. 1770 ൽ നിർമ്മിച്ച ഒരു രേഖാചിത്രം ഒഴികെ ഈ പക്ഷിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും ലഭ്യമല്ല. 1836 ൽ വെടിവെച്ചിട്ട മൗറീഷ്യസ് മൂങ്ങയായിരുന്നു അവസാനം ജീവിച്ചിരുന്നത്. ഉപജീവാംശ അസ്ഥികളിൽ നിന്നുമാണ് ഇവയെ കുറിച്ച് പഠനങ്ങൾ നടന്നത്.
അവലംബം
തിരുത്തുക- ↑ "Mascarenotus sauzieri". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help); Unknown parameter|authors=
ignored (help)