മൗണ്ടൻ ബ്ലൂബേർഡ് (Sialia currucoides) (Mountain bluebird) ഏകദേശം 30 ഗ്രാം (1.1 oz) ഭാരമുള്ളതും 16–20 സെ.മീ (0.52–0.66 അടി) നീളമുള്ളതും ആയ ഒരു ഇടത്തരം പക്ഷിയാണ്. പ്രായപൂർത്തിയായ ആൺപക്ഷികൾക്ക് നേർത്ത ചുണ്ടുകളും ശോഭയുള്ള ടർക്കോയ്‌സ്-നീലനിറവും കാണപ്പെടുന്നു. പ്രായപൂർത്തിയായ പെൺപക്ഷികൾക്ക് നീലനിറത്തിലുള്ള ചിറകുകളും വാലും, ചാരനിറത്തിലുള്ള മാറിടം, കിരീടം, തൊണ്ട, പുറം എന്നിവയും കാണപ്പെടുന്നു. ഐഡഹോയിലെയും നെവാഡയിലെയും സംസ്ഥാന പക്ഷിയാണിത്. 6 മുതൽ 10 വർഷം വരെ വനത്തിൽ ജീവിക്കുന്ന മിശ്രഭുക്കായ ഇവ ചിലന്തികൾ, വെട്ടുകിളികൾ, ഈച്ചകൾ, മറ്റ് പ്രാണികൾ, ചെറിയ പഴങ്ങൾ എന്നിവ ഭക്ഷിക്കുന്നു. കിഴക്കൻ പടിഞ്ഞാറൻ നീലപ്പക്ഷികളുടെ ബന്ധുവാണ് മൗണ്ടൻ ബ്ലൂബേർഡ്.

മൗണ്ടൻ ബ്ലൂബേർഡ്
Male
Female
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Aves
Order: Passeriformes
Family: Turdidae
Genus: Sialia
Species:
S. currucoides
Binomial name
Sialia currucoides
(Bechstein, 1798)
Mountain Bluebird distribution:      Breeding range     Year-round range     Wintering range

സമാന ഇനം

തിരുത്തുക
  1. BirdLife International (2012). "Sialia currucoides". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. Retrieved 26 November 2013. {{cite web}}: Cite has empty unknown parameters: |last-author-amp= and |authors= (help); Invalid |ref=harv (help)

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മൗണ്ടൻ_ബ്ലൂബേർഡ്&oldid=3168514" എന്ന താളിൽനിന്ന് ശേഖരിച്ചത്