മൗണ്ട് അഗസ്റ്റസ് ദേശീയോദ്യാനം

മൗണ്ട് അഗസ്റ്റസ് ദേശീയോദ്യാനം പടിഞ്ഞാറൻ ആസ്ത്രേലിയയിലെ ഗാസ്കോയ്ൻ മേഖലയിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ്. പെർത്തിൽ നിന്നും വടക്കായി 852 കിലോമീറ്ററും കാർനാർവോണിൽ നിന്നും കിഴക്കായി 490 കിലോമീറ്ററും മീകതറയിൽ നിന്നും വടക്കു-പടിഞ്ഞാറായി 390 കിലോമീറ്ററും അകലെയാണ്. അഗസ്റ്റസ് പർവ്വതമാണ് ഈ ദേശീയോദ്യാനത്തിലെ പ്രധാന ആകർഷണം. ഇവിടുത്തെ ആദിവാസികളായ വാഡ്ജറി ജനങ്ങൾക്കിടയിൽ ബുറിൻഗുറാ എന്നാണ് ഈ പർവ്വതം അറിയപ്പെടുന്നത്. [2]

മൗണ്ട് അഗസ്റ്റസ് ദേശീയോദ്യാനം

Western Australia
Mount Augustus
മൗണ്ട് അഗസ്റ്റസ് ദേശീയോദ്യാനം is located in Western Australia
മൗണ്ട് അഗസ്റ്റസ് ദേശീയോദ്യാനം
മൗണ്ട് അഗസ്റ്റസ് ദേശീയോദ്യാനം
നിർദ്ദേശാങ്കം24°19′50″S 116°50′37″E / 24.33056°S 116.84361°E / -24.33056; 116.84361
വിസ്തീർണ്ണം91.68 km2 (35.4 sq mi)[1]
Websiteമൗണ്ട് അഗസ്റ്റസ് ദേശീയോദ്യാനം

ഇതും കാണുക

തിരുത്തുക
  • Protected areas of Western Australia
  1. "Department of Environment and Conservation 2009–2010 Annual Report". Department of Environment and Conservation. 2010: 48. ISSN 1835-114X. Archived from the original on 2011-01-11. Retrieved 2017-06-24. {{cite journal}}: Cite journal requires |journal= (help)
  2. Mount Augustus National Park Archived 2014-09-04 at the Wayback Machine. WA Department of Environment and Conservation (accessed 5 November 2011)